സെ ക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രായപൂർത്തി ആയവർ മാത്രം കാണുക.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്, വീഡിയോയിലൂടെ ഈ വീഡിയോ പ്രായപൂർത്തിയായവർക്ക് മാത്രമുള്ള വീഡിയോ ആണ്, സെക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതായത് ഫോർപ്ലേ എന്താണ് മെയിൻ പ്ലേ എന്താണ് അത് ആഫ്റ്റർ പ്ലേ എന്താണ് അതുപോലെ ഇവയുടെ ഇംപോർട്ടൻസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. ഈ ഒരു വീഡിയോ ചെയ്യാനുള്ള കാരണം എന്താണ് എന്ന് വെച്ചാൽ പലതവണകളായി ട്ട് ഒരുപാട് പേർ നമ്മളോട് ഒത്തിരി ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.

അപ്പോൾ ഞാൻ ആലോചിക്കാറുണ്ട് ഇത്രയും പ്രായമായിട്ടും അതായത് ഒരു 35 36 വയസ്സ് ആയിട്ടും ഇതിനെക്കുറിച്ച് ഒന്നും ഒരു ഐഡിയ ഇല്ലല്ലോ സാധാരണ നമ്മൾ വിചാരിക്കാതെ എന്താ അത്യാവശ്യം കുറച്ച് ഒക്കെ ഐഡിയ കാണുമല്ലോ എന്നാണ്. എന്നാൽ ചിലർക്ക് ഇതിനെപ്പറ്റി അധികം ഐഡിയ ഇല്ല. അപ്പോൾ നമ്മളോട് ഒത്തിരി കാര്യങ്ങൾ ഇങ്ങോട്ട് ചോദ്യങ്ങളായി ചോദിക്കുമ്പോൾ മനസ്സിലാകും ഓക്കേ ഇതിന് ഉള്ള ഒരു ക്ലാരിറ്റി വന്നിട്ടില്ല. ഒരാൾ വന്നിട്ട് പറയുകയാണ് ഡോക്ടറെ ഞങ്ങൾക്ക് മക്കളില്ല അപ്പോൾ ഞാൻ ചോദിച്ചു ഒക്കെ കൗണ്ട് കുറവ് ആണോ.

അല്ലെങ്കിൽ വൈഫിന് പിസിഓഡി പ്രശ്നങ്ങൾ വല്ലതുമുണ്ടോ? എന്നാൽ അവർക്ക് അത്തരത്തിലുള്ള ഒരു പ്രശ്നവുമില്ല. അല്ലെങ്കിൽ വേറെ തൈറോയ്ഡ്മായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അങ്ങനെ വല്ലതും ഉണ്ടോ? ഏയ് അങ്ങനെ ഒന്നുമില്ല. പിന്നെ എന്താണ് പ്രശ്നം? ഞങ്ങൾ ബന്ധപ്പെട്ടിട്ടില്ല ഇതുവരെ. ബന്ധപ്പെടാതെ നമുക്ക് കുട്ടികൾ വേണമെന്ന് ഉണ്ടെങ്കിൽ വേറെ മെത്തേഡുകളും ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നവർ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.