കരളിൽ കൊഴുപ്പ് അടിഞ്ഞു ഫാറ്റിലിവർ വരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നിങ്ങൾക്ക് മുൻപിൽ ഒരു പുതിയ വിഷയം ആണ് ചർച്ച ചെയ്യുന്നത്. ലിവറിലെ കൊഴുപ്പ് ഫാറ്റിലിവർ എന്ന് പറയുന്ന ഈ ഒരു പ്രശ്നം എന്താണ് എന്നും അതിൻറെ പ്രാധാന്യം എന്താണ് എന്നും അതിന് ചികിത്സ ആവശ്യം ഉണ്ടാകുന്ന സാഹചര്യങ്ങൾ എന്തൊക്കെ ആണ് എന്നും അങ്ങനെ ചികിത്സ ആവശ്യം ഉണ്ടാകുന്ന സാഹചര്യത്തിൽ നമുക്ക് എന്തൊക്കെയാണ് ചെയ്യാൻ പറ്റുന്നത് എന്നതിനെ കുറിച്ച് ആണ് ഈ ഒരു വീഡിയോയിൽ നമ്മൾ ഡിസ്കസ് ചെയ്യുന്നത്.

ഇത് ചർച്ച ചെയ്യാൻ ആയിട്ട് രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ഈ ഫാറ്റിലിവർ അല്ലെങ്കിൽ ലിവറിനെ അകത്ത് കൊഴുപ്പ് അടിഞ്ഞ് ചേരുക എന്ന് പറയുന്നത് ഇന്ന് സർവസാധാരണമായ ഒരു പ്രശ്നമാണ്. ഞാൻ ഇന്ന് തിരിഞ്ഞ് ആലോചിക്കുമ്പോൾ എൻറെ ക്ലിനിക്കിൽ വരുന്ന ഒട്ടു മിക്ക രോഗികൾക്കും ഈ ഒരു അസുഖം നമ്മൾ കണ്ടു പിടിക്കുന്നുണ്ട്. അതിൻറെ ഭാഗമായി ആണ് ഞാൻ നേരത്തെ ഒരു വീഡിയോയിൽ പ്രമേഹരോഗത്തെ പറ്റി ചെയ്ത ഒരു വീഡിയോയിൽ കൃത്യമായി.

ഈ ലിവറിനെ അകത്ത് കൊഴുപ്പടിഞ്ഞ് ചേരുന്നതിന് ഭാഗമായി പ്രമേഹം ഉണ്ടാകുന്നത് എന്നതിലെ കാര്യങ്ങളെക്കുറിച്ച് എക്സ്പ്ലെയിൻ ചെയ്തിട്ടുണ്ട് അതിൽ നിന്ന് ഈ കൊഴുപ്പ് എടുത്ത് മാറ്റുന്നത് കൊണ്ട് പ്രമേഹം നമുക്ക് എങ്ങനെ ഡയബറ്റിക്സ് റിവേർഷൽ നമുക്ക് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനെപ്പറ്റി നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. അപ്പോൾ ഈ ഫാറ്റിലിവർ വളരെ കോമൺ ആണ്. രണ്ടാമത്തെ കാര്യം ഈ ഫാറ്റിലിവർ പലർക്കും പ്രശ്നമില്ലാത്ത ഒരു സിറ്റുവേഷൻ ആണ് എന്നുള്ള തെറ്റിദ്ധാരണ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.