കുഞ്ഞു കുട്ടികളും സ്ത്രീകളും ഇന്ന് എത്രത്തോളം സുരക്ഷിതരാണ് ഈ സമൂഹത്തിൽ…. സ്വന്തം മകളോട് ഈ അച്ഛൻ ചെയ്തത് കണ്ടോ??? കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

സോഷ്യൽ മീഡിയയിൽ പലപ്പോഴും പൊതു വിഷയത്തിൽ തന്നെ തൻ്റെ തായ അഭിപ്രായം പറയുന്ന യുവ എഴുത്തുകാരി ആണ് ഇവ ശങ്കർ. പലപ്പോഴും ഇവ എഴുതുന്ന കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വയറൽ ആവാറുണ്ട്. അത്തരത്തിൽ മറ്റൊരു കുറിപ്പ് കൂടി ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. കുറുപ്പിൻറെ പൂർണരൂപം ഇങ്ങനെ… നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാണോ… എത്ര കുട്ടികളാണ് കാണാതാകുന്നത്. എത്രപേരാണ് ആത്മഹത്യ ചെയ്യുന്നത്. കൊല്ലപ്പെടുന്നത്… ഇവിടെ കുറ്റക്കാർ ആരാണ്… സമൂഹമോ, നിയമമോ?? സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളും നടപടികളും ഉള്ളപ്പോഴും അവർക്കെതിരെയുള്ള പീഡനങ്ങൾ നിരവധി കൂടിവരുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

കൊച്ചു കുഞ്ഞുങ്ങൾ മുതൽ വാർദ്ധക്യത്തിലും പുരുഷനും സ്ത്രീയും പ്രായവ്യത്യാസമില്ലാതെ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്നതിൽ ആർക്കും സംശയമില്ല. പൊതുസ്ഥലങ്ങളിൽ വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ല. ആരെ വിശ്വസിക്കണം വിശ്വസിക്കാൻ പാടില്ല എന്ന് അവസ്ഥയിലാണ് സമൂഹം. സ്വന്തം അച്ഛനമ്മമാർ പെൺകുട്ടികളെ പീഡിപ്പിക്കുന്ന്. അല്ലെങ്കിൽ മറ്റു പുരുഷന്മാർക്ക് കാഴ്ചവെക്കുന്നു. അവർ സുരക്ഷിതമായി ഇരിക്കേണ്ട കരങ്ങളിൽ പോലും അവർ സുരക്ഷിതരല്ല. ആരും മറക്കാത്ത അല്ലെങ്കിൽ മറന്നു പോവാത്ത ഒരു മരണം ആയിരുന്നു നിർഭയയുടെ.

അവളിലൂടെ എങ്കിലും നിയമത്തിൽ മാറ്റങ്ങൾ സംഭവിക്കും എന്നു കരുതി. പക്ഷെ അതുണ്ടായില്ല. പീഡനങ്ങൾ ഇപ്പോഴും തുടരുന്നു. ആൺ പെൺ വ്യത്യാസമില്ലാതെ… വളരെ ക്രൂരവും ഭയാനകവുമയി തന്നെ… തൊഴിലിടങ്ങളിൽ പീഡനം എൽക്കുന്ന അവിവാഹിതയും വിവാഹിതനായ സ്ത്രീകളുമുണ്ട്. ജിഷ, സൗമ്യ, ഉത്തര, വിസ്മയ… ഇവരൊന്നും ആക്രമണത്തിന് ഇരയായി മരണപ്പെട്ടിട്ടും കാലം അധികമായില്ല. ഇവർ മാത്രമല്ല ഇനിയും ഇതുപോലെ ഒരുപാട് പേർ ഉണ്ടാവും. ഒരു അമ്മയുടെയും സഹോദരിയുടെയും സ്നേഹത്തിൻറെ വില അറിയുന്നവന് ഒരിക്കലും വില പറയാനാവില്ല.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് എൻറെ വീട്ടിലേക്ക് ഒരു സുഹൃത്ത് വന്നിരുന്നു. അവളുടെ കൂടെ മറ്റൊരു കൊച്ചു പെൺകുട്ടിയും. ആരുമൊന്ന് നോക്കും. കുഞ്ഞ് നിഷ്കളങ്കം ഉള്ള ഒരു കുട്ടി. ചിരിക്കാൻ മറന്ന അവളെ പോലെയോ ഏറെ ദുഃഖങ്ങൾ ഉള്ള പോലെ എനിക്ക് തോന്നിപിച്ചു. കുറേ സമയമെടുത്തു അവൾ എന്താണെന്നറിയാൻ. എന്നെ വിശ്വസിച്ചതുകൊണ്ട് അവൾ പറയാൻ തുടങ്ങി… ചേച്ചി ഞാൻ മാനസിക പ്രശ്നത്തിന് ചികിത്സയിലാണ്. മനോനില തെറ്റിയ അവളാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ഭ്രാന്ത്. മരിക്കാൻ പേടിയാണ്. അമ്മ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല.

അതിനാൽ ഞാൻ എൻറെ സ്വന്തം അച്ഛനാൽ പീഡിപ്പിക്കപ്പെടുന്നു. എങ്ങനെ രക്ഷപ്പെടണം എന്ന് അറിയില്ലായിരുന്നു. ഇപ്പോഴാണ് ബയോളജി ക്ലാസുകൾ എന്നാണ് ഞാൻ ചെയ്തുപോയ തെറ്റുകൾ എൻറെ മനോനില തെറ്റിച്ചത്. ഇപ്പോൾ സമാധാനം പോയി. ജീവിക്കണം എന്നില്ല. സ്വന്തം അച്ഛൻ എന്നെ… അവളുടെ ശബ്ദം നേർത്തു നേർത്തു വന്നു. അവളുടെ ഇടയ്ക്കിടെയുള്ള വിങ്ങൽ എൻറെ ഹൃദയത്തെ ദുർബലപ്പെടുത്തി. എനിക്ക് ചിന്തിക്കാൻ പോലും ആകുന്നില്ല. അതിനുശേഷമുള്ള ഓരോ ദിവസവും ഞാൻ അവളോട് സംസാരിക്കുമായിരുന്നു.

ഡോക്ടറെ കാണാൻ കൂടെ ചെല്ലുമായിരുന്നു. അവൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയോ എന്നറിയില്ല. പക്ഷേ അവളുടെ പുഞ്ചിരി മടങ്ങിവന്നു. നിസ്സഹായതയും ദുർബലവുമായ അവളായിരുന്നു. ഇതുപോലെ മരിച്ച് ജീവിക്കുന്ന എത്രയോ പേർ ഇന്നുണ്ട്. സങ്കടങ്ങൾ ഉള്ളിലൊതുക്കി ഒന്നു കരയാൻ പോലുമാകാതെ… ആശ്വസിപ്പിക്കൽ ഉകൾ ഒരു പരിധിവരെ ആവശ്യമാണ്… ഒപ്പം ഉണ്ട് എന്ന് എപ്പോഴും ഓർമ്മിപ്പിക്കണം. അസാന്നിധ്യത്തിലും നമ്മുടെ സാന്നിധ്യം അറിയിച്ചു കൊണ്ട്. അവർ മടങ്ങിവരും… വരാതെ എവിടെ പോകാൻ… എങ്ങനെയായിരുന്നു ആ കുറിപ്പ്…