തല കുളിക്കേണ്ട പാക്ക് ഇടേണ്ട എണ്ണ വെക്കേണ്ട, കുറ്റി ചൂല് പോലുള്ള മുടിയും ഇനി കൈപിടിയിൽ ഒതുങ്ങില്ല.

ഇന്ന് വളരെ ഇഫക്ട്ടീവ് ആയ ഒരു സിറം ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇത് വളരെ എഫക്ടിവ് ആയിട്ടുള്ള ഒരു സിറം ആണ് മാത്രമല്ല കുറെ കാലം നമുക്ക് ഉപയോഗിക്കാൻ കൂടി സാധിക്കും കുറേക്കാലം എന്ന് ഉദ്ദേശിച്ചത് ഇത് തയ്യാറാക്കി എടുത്തുവെച്ച് നമുക്ക് ഉപയോഗിക്കാം ഇനി ഹോസ്റ്റലിൽ നിൽക്കുന്നവർ ആണ് എന്ന് ഉണ്ടെങ്കിൽ തയ്യാറാക്കി നമുക്ക് ഇത് കൊണ്ട് പോകാം ഒരു 7 ദിവസം ഒക്കെ നിങ്ങൾക്ക് കിട്ടും. ഒരു തവണ പ്രിപ്പയർ ചെയ്താൽ ഏഴു ദിവസം നിങ്ങൾക്ക് തീർച്ചയായും കിട്ടും.

അപ്പോൾ എല്ലാവരും ഇത് തയ്യാറാക്കി നോക്കണം. വളരെ എളുപ്പമാണ് ഇത് തയ്യാറാക്കാൻ വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രമേ ആവശ്യമുള്ളൂ അത് രണ്ടും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കിട്ടുന്നതുമാണ്. അപ്പോൾ അത് രണ്ടും ഉപയോഗിച്ച് ഇത് തയ്യാറാക്കുക. ഒരു ബോട്ടിലിൽ ആക്കി അടച്ച് നിങ്ങൾക്ക് കൊണ്ടു പോകാൻ പറ്റും. ഹോസ്പിറ്റലിൽ പോകുന്നവരുടെ കാര്യമാണ് പറയുന്നത് അത് പിന്നെ നിങ്ങൾക്ക് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാം.

പിന്നെ ഇതിന് മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇത് ഉപയോഗിക്കുമ്പോൾ ഹെയർ വാഷ് ചെയ്യണം എന്ന് ഒരു നിർബന്ധവുമില്ല. ഇത് അപ്ലൈ ചെയ്ത് ചുമ്മാ അങ്ങ് ഇട്ടേക്കാം മുടി ഉണങ്ങിക്കഴിയുമ്പോൾ നമുക്ക് കെട്ടി വെക്കാം അത്രയേ ഉള്ളൂ. അപ്പോൾ ഇത് നിങ്ങൾക്ക് രാത്രി ഉപയോഗിക്കാം രാത്രിയാണ് കൂടുതൽ യൂസ് ഫുൾ ആയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.