മുടി കറുപ്പിക്കാം എളുപ്പമായി. ഇനി നരയ്ക്ക് വിട.

ഫ്രണ്ട്സ് നമ്മുടെ ഇന്നത്തെ ടിപ്പ് എന്ന് പറയുന്നത് മുടി നരച്ച വർക്ക് എങ്ങനെ പെട്ടെന്ന് കറുപ്പിക്കാം എന്നതാണ്. അതിനുവേണ്ടി നമുക്ക് ആവശ്യമുള്ള ഒരേ ഒരു സാധനം പേരക്കയുടെ ഇലയാണ്.ഇപ്പോഴത്തെ കാലഘട്ടത്തിൽ ആളുകൾ നേരിടുന്ന പ്രധാന പ്രശ്നം എന്നത് പ്രായം കൂടാതെ തന്നെ മുടി നരക്കുന്നു എന്നതാണ് . അതിൻറെ പ്രധാന കാരണങ്ങൾ ഡെയിലി ഉള്ള ഷാംപൂ യൂസ് , പിന്നെ തലയിൽ ചെയ്യുന്ന ഓരോ ഓരോ ട്രീറ്റ്മെൻറ്കൾ എന്നിവയാണ്.അതുപോലെ തന്നെ ഒന്നാണ് ഫുഡ് ഡെഫിഷ്യൻസി.

ഈ കാരണങ്ങൾ കൊണ്ട് നമ്മൾ പ്രായം എത്തുന്നതിനു മുന്നേ തന്നെ നരയ്ക്കാൻ സാധ്യതയുണ്ട് .ആ നര എങ്ങനെ ഒഴിവാക്കാം എന്നാണ് നമ്മൾ പറയുന്നത്.ഈ പറയുന്ന ടിപ്പ് ഒറ്റ ദിവസം കൊണ്ട് തന്നെ റിസൾട്ട് തരണമെന്നില്ല ഇല്ല കണ്ടിന്യൂസ് യൂസ് കൊണ്ട് മാത്രമേ ഇത് പൂർണ്ണമായി മാറ്റാൻ സാധിക്കൂ. ആദ്യമായി പേരക്കയില നന്നായി കഴുകി മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.ഇത് അരച്ച് എടുക്കുമ്പോൾ പ്രത്യേകം ഒരു കാര്യം ശ്രദ്ധിക്കണം ഒട്ടും വെള്ളം ചേർക്കാതെ വേണം ഇത് അരച്ചെടുക്കാൻ.

അരച്ചെടുത്ത അതിനുശേഷം ഇതിലോട്ട് കുറച്ചു വെള്ളം ഒഴിച്ചു ഒന്നുകൂടെ മിക്സിയിലിട്ട് അടിച്ച് എടുക്കാവുന്നതാണ് അപ്പോൾ അതൊരു പേസ്റ്റ് രൂപത്തിൽ ആയി കിട്ടും .വെള്ളം ഒരിക്കലും കൂടി പോകരുത് . എന്നിട്ട് ഈ പേസ്റ്റ് നമ്മൾ ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. കുളിക്കുന്നതിന് 20 മിനിറ്റ് മുൻപ് തലയിൽ തേച്ച് കുളിച്ചാൽ ഇതിൻറെ റിസൾട്ട് നമുക്ക് ലഭിക്കുന്നതാണ് . കൂടുതൽ വിശദാംശങ്ങളും ഉപയോഗിക്കുന്ന രീതിയും അറിയുന്നതിനു വേണ്ടി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.