കറുത്ത് ഇരുണ്ട നിങ്ങളുടെ മുഖം ഒറ്റ ദിവസത്തിൽ തന്നെ വെളുക്കും

ഇന്നത്തെ വീഡിയോയിൽ കറുത്ത മുഖം ഒറ്റദിവസംകൊണ്ട് ഉണ്ട് വെളുപ്പിക്കാനുള്ള മാർഗത്തെ കുറിച്ചാണ് പറഞ്ഞു തരുന്നത്. അതിനായി മിക്സി യിലെ ജാറിൽ തക്കാളി കട്ട് ചെയ്തതിനു ശേഷം അതിലേക്ക് കുറച്ച് കടലമാവ് ചേർക്കുക. മുഖത്തേക്ക് തേക്കാവുന്ന രീതിയിൽ ആകുന്നതുവരെ മിക്സിയിലിട്ട് നന്നായി അരയ്ക്കുക.

അതിനുശേഷം ഇത് ഡയറക്ടറായി തന്നെ മുഖത്ത് തേച്ചു പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി മുഖത്തെ കരിവാളിപ്പ് കറുത്ത കലകളുമൊക്കെ മാറി ചർമം നല്ലരീതിയിൽ വെട്ടി തിളങ്ങുന്നതാണ്. ആഴ്ചയിൽ മൂന്നു ദിവസം ഒരു മാസം എന്ന കണക്കിൽ ഇത് ചെയ്യുന്നതുവഴി നല്ല റിസൽട്ട് കിട്ടും.

Today’s video shows a black face and a way to whiten it in one day. For this, cut the tomatoes into the mixer jar and add some peanut butter to it. Mix well until you are able to squeeze it on your face. After that, it can be applied to your face as a director. By doing this, the black tissue of the face will be removed and the skin will shine. Doing this at a month three days a week will yield good results.

Leave A Reply

Your email address will not be published.