ഈ മിശ്രിതം മതി പല്ലിലെ കറയും മഞ്ഞ നിറവും മാറ്റുവാനും വായനാറ്റം പോകുവാനും.

ഹലോ ഫ്രണ്ട്സ് എല്ലാവർക്കും എൻറെ പുതിയ വീഡിയോയ്ക്ക് സ്വാഗതം. അപ്പോൾ ഇന്ന് നമ്മൾ ചെയ്യാൻ പോകുന്ന വീഡിയോ എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാം ഈ ബാഡ് ബ്രീത്ത് എന്ന് പറയുന്നത്. അതുപോലെതന്നെ നമ്മുടെ റൂമിൽ ആയാലും പൊതുസ്ഥലങ്ങളിൽ ആയാലും മറ്റുള്ളവരുടെ മുൻപിൽ സംസാരിക്കുമ്പോൾ നമ്മുടെ നല്ല ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ് ഈ ബാഡ് ബ്രീത്ത് എന്ന് പറയുന്നത്.അതുപോലെതന്നെയാണ് പല്ലിൻറെ നിറവും. പല്ലിന് ഒക്കെ മഞ്ഞനിറം ഉണ്ടാകുന്ന ഒരുപാട് ആളുകളുണ്ട്. അപ്പോൾ അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി വായനാറ്റം മാറുന്നതിനും പല്ലുകൾ നന്നായി വെളുക്കുന്നതിനുള്ള നല്ല അടിപൊളി ടിപ്സ് ആണ് ഇന്ന് പറഞ്ഞു തരുന്നത്.

അപ്പോൾ ഇത് തയ്യാറാക്കാൻ ആയിട്ട് ഞാൻ ഇവിടെ ഒരു പ്ലേറ്റ് എടുത്തിട്ടുണ്ട് ഉണ്ട്. അപ്പോൾ ഇതിനകത്തു നമുക്ക് ആദ്യമായി വേണ്ടത് വലിയ ജീരകം ആണ് ആണ്. നമ്മുടെ കറികളിൽ ഒക്കെ ഉപയോഗിക്കുന്ന പെരിഞ്ചീരകം എന്നൊക്കെ പറയാം.ഈ ജീരകം ആണ് ആവശ്യമായിട്ടുള്ളത്. ഇത് ഒരന്നൊര സ്പൂൺ ജീരകം എടുക്കുക. എന്നിട്ട് ഇത് ഒന്ന് പൊടിച്ചെടുക്കണം. പൊടി കൈവശമുണ്ടെങ്കിൽ അങ്ങനെ ചെയ്താൽ മതി.

ഇപ്പോൾ ഞാനിതൊന്നും പൊടിച്ചെടുക്കുന്ന ഉണ്ട് .അതായത് ഈ വായനാറ്റം ഇല്ലാതാക്കാൻ വേണ്ടിയിട്ടുള്ള ഏറ്റവും നല്ല ഒന്നാണ് ഈ പെരിഞ്ചീരകം. നമുക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഈ വായനാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോ നമ്മൾ ഹോട്ടലിൽനിന്ന് ഒക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇതുപോലുള്ള ജീരകങ്ങൾ ഒക്കെ അവിടെ വച്ചിട്ടുണ്ടാവും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.