കണ്ണിന്റെ കാഴ്ച ശക്തി ഇരട്ടി ആക്കുവാനും നിങ്ങളുടെ അടുക്കളയിലെ ഈ സാധനം കൊണ്ട് സാധിക്കും

ഇന്നത്തെ വീഡിയോയിൽ കണ്ണിൻറെ കാഴ്ച ശക്തി കൂടാനുള്ള മാർഗത്തെ കുറിച്ചാണ് പറഞ്ഞു തരുന്നത്. അതിനായി നമ്മൾ ചെയ്യേണ്ടത് കുറച്ചു നെയ്യ് എടുത്തതിനുശേഷം ഉള്ളം കാലിന്മേൽ പുരട്ടി എല്ലാദിവസവും മസാജ് ചെയ്യുക.

ഇങ്ങനെ ഒരു മാസം ദിവസേന ചെയ്യുന്നത് വഴി കണ്ണിന് കാഴ്ചശക്തി കൂടുന്നതാണ്. അതുപോലെതന്നെ ബദാം ഓയിൽ എടുത്തതിനുശേഷം അതിലേക്ക് ആവണക്കെണ്ണ ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്യുക. അതിനുശേഷം കണ്ണടച്ച് മുകൾഭാഗത്ത് പുരട്ടാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതും കാഴ്ചശക്തി നല്ല രീതിയിൽ കൂടാൻ സഹായിക്കും.

Today’s video talks about a way to increase eye sight. For this, we have to take some ghee and then apply it on your feet and massage it every day. Doing this daily for a month can increase your eye sight. Similarly, after taking almond oil, add mustard oil and mix well. Then close your eyes and apply it on the top. Doing so will help you to improve your vision.

Leave A Reply

Your email address will not be published.