പി എസ് സി മുഖേന അല്ലാതെ കേരള കിൻഫ്ര യിൽ ഒരു സ്ഥിര ജോലി… സ്റ്റാർട്ടിങ് സാലറി തന്നെ മുപ്പതിനായിരം രൂപ… വിശദ വിവരങ്ങൾക്കായി വീഡിയോ കാണുക…

കേരള സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ട് ഇപ്പോൾ കിൻഫ്ര യിൽ പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻസ് വന്നിട്ടുണ്ട്. അപ്പോൾ അതിലേക്ക് പ്രോജക്ട് മാനേജർ എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് മുപ്പതിനായിരം രൂപ ശമ്പളത്തിൽ ഒരു ജോലി ലഭിക്കാൻ സാധ്യതയുള്ള ഒരു നോട്ടിഫിക്കേഷൻ സി നെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്. അപ്പോൾ തീർച്ചയായും ഈ ഒരു വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യുക. അതു കൂടാതെ ഓൺലൈൻ ആയിട്ടാണ് ഇത് അപേക്ഷിക്കേണ്ടത് യാതൊരു ഫീസ് തന്നെയില്ല. സി എം ഡി യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ കഴിയും. അപ്പോൾ നമുക്ക് എന്തായാലും ഈയൊരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻസ് ഡീറ്റെയിൽസ് ഒന്നു നോക്കാം…

അപ്പോൾ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷൻ കിൻഫ്ര യിലാണ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ സുമായി ഇപ്പോൾ അവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 24 12 2021 മുതൽ സ്റ്റാർട്ട് ചെയ്യുന്നത് 7 1 2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയുന്നതാണ്. അപ്പോൾ താല്പര്യമുള്ള ആളുകൾ ഇതിൻറെ എൻറെ ഒഫീഷ്യൽ ഡീറ്റെയിൽസ് താഴെ കൊടുക്കുന്നതാണ് അതുവഴി നിങ്ങൾക്ക് അപ്ലൈ ചെയ്യാം. പോസ്റ്റുകൾ നോക്കുകയാണെങ്കിൽ പ്രൊജക്റ്റ് മാനേജിങ് എക്സിക്യൂട്ടീവ് എന്ന റിപ്പോർട്ട് ചെയ്ത വേക്കൻസി 3 എണ്ണം ആണ്. ക്വാളിഫിക്കേഷൻ പറഞ്ഞിരിക്കുന്നത് ബി ടെക് ആൻഡ് എം ബി എ ഇനി സ്ട്രീം ആണ്. എജി ലിമിറ്റ് നോക്കുകയാണെങ്കിൽ 30 വയസ്സാണ്.

ഒന്നേ 12 2021 കണക്കാക്കിയായിരിക്കും ഏജ് കണക്കാക്കുക. സാലറി എന്നുപറയുന്നത് മന്ത്‌ലി മുപ്പതിനായിരം രൂപ ആയിരിക്കും. കാസ്റ്റ് വൈസ് ഏജ് ഇളവുകൾ ലഭിക്കുന്നതായിരിക്കും. ഇത് ഓൺലൈൻ ആയിട്ടാണ് അപ്ലൈ ചെയ്യേണ്ടത്. അതിൻറെ ഡീറ്റെയിൽസ് താഴെ കൊടുക്കുന്നുണ്ട്. ഇത് എങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടത് എന്ന് ഒക്കെ ഒഫീഷ്യൽ വെബ്സൈറ്റിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്. അത് നിങ്ങൾക്ക് ചെക്ക് ചെയ്തു നോക്കാം. മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഒക്കെ ഷെയർ ചെയ്തു കൊടുക്കാം. അപ്പോൾ താല്പര്യമുള്ള ആളുകൾക്ക് അപേക്ഷിക്കാൻ ആയിട്ട് താഴെ നൽകിയ ലിങ്കുകൾ ഉപയോഗിക്കാവുന്നതാണ്.