തലയോട്ടി തെളിഞ്ഞുകാണുന്നത് മാറി കൊഴിഞ്ഞു പോയ മുടിയുടെ സ്ഥാനത്ത് പത്തിരട്ടി ആയി മുടി വളരും. ഉലുവയും അരിയും ഇങ്ങനെ ഉപയോഗിച്ചാൽ.

ഹലോ .ആൻഡ് വെൽക്കം ബാക്ക് ടു മൈ ചാനൽ. പുതിയൊരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം. ഇന്ന് ഞാൻ വന്നിട്ടുള്ളത് കഴിഞ്ഞ് വീഡിയോയുടെ കണ്ടിന്യൂവേഷൻ ആയിട്ടാണ്. കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു അന്ന് ഞാൻ ടോണർ ആയിരുന്നു ഉപയോഗിച്ചത്.അപ്പോൾ അത് പോലെ തന്നെ വച്ചിട്ടുണ്ടായിരുന്ന ഉലുവയും അരിയും ഉപയോഗിച്ച് എന്തുചെയ്യാം എന്ന് അടുത്ത വീഡിയോയിൽ പറയാം എന്ന് പറഞ്ഞിരുന്നു . അപ്പോൾ അത് വെച്ചിട്ടുള്ള ഒരു കിടിലൻ ഹെയർ പാക്ക് ആണ് ഇത്. ഹെയർ പാക്ക് മാത്രമല്ല ഇത് നമ്മുടെ മുടിക്ക് ഒരു ഹെയർ കണ്ടീഷണർ കൂടിയാണ് ആണ്.

പിന്നെ ഇതൊരു ഷാമ്പു ആയിട്ടുകൂടി വർക്ക് ചെയ്യുന്നതാണ് ട്ടോ. എല്ലാ ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട് . മുടി വളരുവാൻ ആണെങ്കിലും മുടി കൊഴിച്ചിൽ മാറി പുതിയ മുടി ഉണ്ടായിട്ട് വരുവാൻ. അങ്ങനെ മുടിക്ക് ഉള്ളു വെക്കുവാൻ മുടിക്ക് തിളക്കം കിട്ടുവാൻ അതേപോലെ നന്നായി ഫ്രിസി ആയിരിക്കുന്ന മുടിയാണെങ്കിൽ മുടി നന്നായിട്ട് ഒതുങ്ങി ഇരിക്കാൻ അങ്ങനെ എല്ലാത്തിനും നല്ലതാണ്. അപ്പോൾ നമ്മുടെ കഴിഞ്ഞ് വീഡിയോ കണ്ടിട്ടില്ലാത്തവർക്ക് നമ്മുടെ ഈ വീഡിയോ കണ്ടാ മനസ്സിലാവില്ല.

അപ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ വീഡിയോ കണ്ടു നോക്കുക അ ലിങ്ക് വേണമെങ്കിൽ ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കാം. ഒരു സ്പെഷ്യൽ ഹെയർ തന്നെയാണ് ഇത്. അപ്പോൾ നമുക്ക് വീഡിയോ വേഗം സ്റ്റാർട്ട് ചെയ്യാം. അപ്പോൾ അതിനുമുൻപ് ആയിട്ട് എൻറെ ചാനൽ ആദ്യമായിട്ട് കാണുന്നവർ ഉണ്ടെങ്കിൽ പ്ലീസ് ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.