രോഗലക്ഷണങ്ങൾ വിറ്റാമിൻ ബി 12 കുറഞ്ഞാലുള്ള.

വിറ്റാമിൻ b12 പലതരത്തിലുള്ള വിറ്റാമിനുകളുടെ കൂട്ടത്തിൽ അതിൽ പ്രധാനപ്പെട്ടതാണ് ബീ 12. എ ,ബി, സി ,ഡി ,ഇ ,കെ എങ്ങനെ പലതരം വൈറ്റമിൻസ് ഉണ്ട് അത് വെള്ളത്തിൽ അലിയുന്നത് ഉണ്ട് വെള്ളത്തിൽ അലിയാത്ത ഉണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ പ്രധാനമായ കണ്ടുവരുന്ന വിറ്റാമിനുകളിൽ കുറവുകളിൽ ഒന്നാണ് വിറ്റാമിൻ ബി 12 ഉണ്ട്. രണ്ടാമത്തെ ഒന്നാണ് വിറ്റാമിൻ ഡി യുടെ കുറവ്. വിറ്റാമിൻ ഡി യുടെ കുറവ് അത് പലപ്പോഴും ആളുകൾ വീടിനുള്ളിൽ തന്നെ ഇരുന്നു കൊണ്ട് ഉണ്ട് സൂര്യപ്രകാശം ഒന്നും കൊള്ളാതെ എല്ലിനു വേദനയും പെട്ടെന്ന് വീഴുമ്പോൾ എല്ലിന് ഫാക്ടർ ഉണ്ടാവുകയും പൊട്ടൽ ഉണ്ടാവുകയും ചെയ്യുന്ന ഇതാണ് വിറ്റാമിൻ ഡി യുടെ കുറവ്.

അത് നമ്മൾ സൂര്യപ്രകാശം ധാരാളം കൊള്ളുകയും പാൽ നന്നായി കുടിക്കുകയും ചെയ്താൽ ഈ വിറ്റാമിൻ ഡി നമുക്ക് കിട്ടും. പക്ഷേ വളരെ കുറവുള്ള ഒന്നാണ് വിറ്റാമിൻ ഡി. അതുപോലെ തന്നെ നമ്മൾ തീരെ ശ്രദ്ധിക്കാത്ത ഒന്നാണ് ആണ് വിറ്റാമിൻ ബി 12. സാധാരണ ഗതിയിൽ ഇത് ഞാൻ കാണുന്നത് രോഗികളിൽ പെട്ടെന്ന് മുടി നരച്ചു വരും ചെറുപ്പക്കാരിൽ തന്നെ അകാലനര ആയിട്ട് വരും.

ഇന്നലെ ഒരു പേർഷ്യൻ്റിനെ കണ്ടിരുന്നു ഒന്നു മറവി ആയിട്ട്. സാധാരണഗതിയിൽ ഒരു 400- 500 വരെയാണ് വൈറ്റമിൻ ബി 12 ൻ്റെ ലെവല്. അത് അ പേഷൃൻ്റിന് 29 ഉണ്ടായിട്ടുള്ളൂ. സാധാരണഗതിയിൽ ആളുകളിൽ 500 മുതൽ 1000 ആയിരം വരെയാണ് ആണ് അതിൻറെ അളവ് കാണുന്നത്. ആയിരം മിനിമം ജനങ്ങളിൽ കാണുന്നു. ഇന്നലെ കണ്ട ആ ആൾക്ക് 29 ഉള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.