മുടി കോഴിച്ചൽ മാറാൻ ഇങ്ങനെ ചെയ്താൽ മതി. രാവിലെ ഇതുകഴിച്ചാൽ കൊഴിഞ്ഞ ഓരോ സുക്ഷിരത്തിലും കിളിർക്കും .

ഈയൊരു സാഹചര്യത്തിൽ ഒരുപാട് പേഷ്യൻസ് നമ്മളോട് മറ്റ് കംപ്ലയ്ൻ്റ് ആയിട്ട് വരുമ്പോൾ അവർക്ക് അല്ലെങ്കിൽ അവരോട് ബന്ധപ്പെട്ട മറ്റുള്ളവർക്ക് വരുന്നതായി പറയുന്ന ഒരു കാര്യമുണ്ട്. കൊറോണ പോസിറ്റീവ് ആയതിനു ശേഷം വളരെ അധികമായി മുടി കൊഴിയുന്നു എന്നുള്ളത്. ഒരുപക്ഷേ ഇതുമായി വല്ല ബന്ധമുണ്ടോ? ഇത് റിക്കവർ ആവാൻ വല്ല ചാൻസും ഉണ്ടോ? ഇതിൻറെ സിറ്റുവേഷൻസും സാഹചര്യങ്ങളും ഇതിനെ എങ്ങനെ മാനേജ് ചെയ്യാം എന്നൊക്കെ നമ്മളോട് ഒരുപാട് പേർ ചോദിക്കുന്നുണ്ട്.

അങ്ങനെയാണെങ്കിൽ ഇന്ന് നമുക്ക് ഈ മുടികൊഴിച്ചിലും ആയി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ സംസാരിക്കാം. സാധാരണയായി നമ്മുടെ ശരീരത്തിൽ നിന്നും 50 മുതൽ 100 മുടിവരെ ഒരുദിവസം പൊഴിഞ്ഞു പോകാറുണ്ട്. അതിൽ കൂടുതൽ ആയിട്ട് അതായത് 100 മുടിയെക്കാൾ കൂടുതലായിട്ട് നമ്മുടെ ശരീരത്തിൽ നിന്ന് പൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ അതിനെയാണ് നമ്മൾ ഹെയർ ഫോൾ എന്നു പറയുന്നത്. സാധാരണ നമ്മുടെ ബെഡിൽ ബാത്റൂമിൽ, ഫ്ലോറിൽ ഒക്കെ കാണുന്ന ആ മുടിയിഴകൾ ആണ് നമ്മുടെ തലയിൽ നിന്ന് മുടി എത്രത്തോളം പോകുന്നുണ്ട് എന്ന് മനസ്സിലാക്കിത്തരുന്നത്.

അപ്പൊ ആണുങ്ങളിലും പെണ്ണുങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഈ മുടികൊഴിച്ചൽ ഈ ഒരു സമയത്ത് ചെറിയ കുട്ടികളിൽ പോലും കാണപ്പെടുന്നു എന്നതാണ് ഭയങ്കര ആശങ്ക ഉണ്ടാക്കുന്ന കാര്യം. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഇതിൻറെ മറ്റു കാര്യങ്ങൾ എങ്ങനെയാണ്? തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നമുക്ക് കുറച്ച് അഡ്വാൻസ്ഡ് ആയിട്ട് തന്നെ സംസാരിക്കാം . കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.