ഇന്ന് കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ, ഈ ബസ് ഡ്രൈവർക്ക് കൊടുക്കണം ഇന്നത്തെ ബിഗ് സല്യൂട്ട്
കൈ കാണിച്ചിട്ട് ബസ് സ്റ്റോപ്പ് അല്ല എന്ന് പറഞ്ഞ് വണ്ടി നിർത്താതെ പോകുന്ന ഡ്രൈവർമാർ ഇതൊക്കെ ഒന്ന് കാണണം അകലെ നിന്ന് ബസ് കയറാൻ വരുന്ന ഒരു സാധു സ്ത്രീയുടെ മുമ്പിൽ ബസ് നിർത്തിയിട്ട് …