ശ്വാസകോശ ക്യാന്സർ എങ്ങനെ തുടക്കത്തിൽ തിരിച്ചറിയാം

ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത് ലെൻസ് ക്യാൻസറിനെ കുറിച്ചാണ്. ഇതിന് ശ്വാസകോശത്തിലെ അർബുദം എന്നും പറയാവുന്നതാണ്. നമ്മുടെ നാട്ടിലും അതുപോലെതന്നെ ലോകമെമ്പാടും കേന്ദ്രങ്ങളുടെ കൂട്ടത്തിൽ വളരെ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് ഇത്. ഇന്ത്യയിൽ തന്നെ ഏകദേശം അറുപത്തയ്യായിരം പേർക്ക് ഓരോ കൊല്ലവും ഈ രോഗം പിടിപെടാർ ഉണ്ട്. അതുപോലെതന്നെ ഏകദേശം ഇത്ര അളവിൽ തന്നെ ആളുകൾ മരണപ്പെടുകയും ചെയ്യാറുണ്ട്. ഇനി എന്താണ് രണ്ട് ക്യാൻസർ എന്നാണ് വീഡിയോയിൽ പറഞ്ഞു തരുന്നത്. നമ്മുടെ ശ്വാസകോശത്തിലെ കോശം ഉണ്ടാകുന്ന ഓരോ വ്യത്യാസം കാരണം ഉണ്ടാകുന്ന അർബുദമാണ് ലെൻസ് ക്യാൻസർ എന്ന് പറയുന്നത്.

ലെൻസ് കാൻസർ എങ്ങനെയാണ് വരുന്നത് അതുപോലെതന്നെ എന്തൊക്കെയാണ് അതിൻറെ രോഗ ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം. സാധാരണയായി കാണുന്നത് വളരെക്കാലം നീണ്ടുനിൽക്കുന്ന ചുമ അതുപോലെ തന്നെ ആഴ്ചകളോളം വിട്ടുമാറാതെ നിൽക്കുന്ന ചുമ കഫത്തിൽ വരുന്ന രക്തം ശ്വാസം വലിക്കുമ്പോൾ ചുമയ്ക്കുമ്പോഴും ഉണ്ടാകുന്ന നെഞ്ചുവേദന വിശപ്പില്ലായ്മ അനുഭവപ്പെടുക അതുപോലെതന്നെ നമ്മുടെ ശരീര ഭാരം കുറയുക അതുപോലെ തന്നെ നല്ല രീതിയിൽ ക്ഷീണം അനുഭവപ്പെടുക. ഇതൊക്കെയാണ് സാധാരണഗതിയിലുള്ള രോഗലക്ഷണങ്ങൾ. ഈ വിഷയത്തെപറ്റി എനിക്ക് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.