ലോകത്തെ നടുക്കിയ അധിക്രൂരമായ സംഭവം

ഈ കോവിഡ് കാലത്ത് നമ്മൾ എല്ലാവരും വീട്ടിൽ പൂട്ടി കെട്ടിക്കിടക്കുകയാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് സ്കൂളുകൾ ഇല്ലാത്ത സാഹചര്യത്തിൽ. അതുകൊണ്ട് കൃത്യമായി പറഞ്ഞാൽ അമ്മമാർ അവരിൽ നന്മകൾ പറഞ്ഞ് വളർത്തണം. സ്കൂളുകളിൽ ആവുമ്പോൾ പല കാര്യങ്ങളാണ് പല ടീച്ചേഴ്സ് നിന്നും കുട്ടികൾ പഠിക്കുന്നത്. ഈ ഒന്നരവർഷത്തോളം അല്ലെങ്കിൽ ഒരു വർഷത്തോളമായി അവർക്ക് ഇതൊന്നും ലഭിച്ചിട്ടില്ല. അവർ ആ വീടിനുള്ളിൽ പൂട്ടി ഇട്ട് കിടക്കുകയാണ്. അതുകൊണ്ടുതന്നെ വീട്ടിൽ ഇരിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ നല്ല കാര്യങ്ങളും പറഞ്ഞു കൊടുക്കണം. അല്ലെങ്കിൽ പല കൊലപാതകങ്ങൾ വരെ നടക്കും.

അങ്ങിനെ നടന്നിട്ടും ഉണ്ട്.ചെറിയ കാര്യങ്ങൾക്ക് വരെ കുട്ടികൾ ദേഷ്യപ്പെടാൻ തുടങ്ങി എന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം .ഇവിടെ മാങ്ങ നൽകിയില്ലെന്ന് പറഞ്ഞു സ്വന്തം സഹോദരിയെ രണ്ട് സഹോദരികൾ ചേർന്ന് അധിക്രൂരമായി കൊലപ്പെടുത്തി. എങ്കിലും കൃത്യമായി വാർത്ത വിവരിച്ചാൽ അത് ഇങ്ങനെയാണ്. രാജ്യത്തെ നടുക്കിയ സംഭവം.ജാർഖണ്ഡിലെ ആറ് വയസ്സുകാരിയുടെ കൊലപാതകം. ഏവരും ഞെട്ടലോടെ ആണ് ഈ വാർത്തയെ നോക്കി കാണുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *