ഹാർട്ടറ്റാക്ക് വരാതിരിക്കാനുള്ള മുൻകരുതലുകൾ

ഇറ്റലി എന്ന രാജ്യത്തിൽ ഹാർട്ടറ്റാക്ക് വളരെ കുറവാണെന്നും അവിടുത്തെ ഭക്ഷണരീതികൾ ഹാർട്ടറ്റാക്ക് വരാതിരിക്കാനുള്ള ഉള്ള ഭക്ഷണങ്ങളാണ് എന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ആറ്റുകാൽ 1960 നടത്തിയ പഠനത്തിൽ അവിടുത്തെ ഭക്ഷണങ്ങൾ മറ്റുള്ള രാജ്യങ്ങളിലും ഉപയോഗിച്ചതിനെ തുടർന്ന് അവിടെയുള്ള ജനങ്ങളിലും ഹാർട്ടറ്റാക്ക് കുറവായി കാണപ്പെടുന്നത് തിരിച്ചറിഞ്ഞ് അതിനുശേഷമാണ് ആണ് ഇങ്ങനെ ഒരു വസ്തുത അത് ശാസ്ത്രലോകം അംഗീകരിച്ചത്. ആ ഭക്ഷണങ്ങൾ ഹാർട്ടറ്റാക്ക് തടയാനുള്ള ഒരു മാർഗമായും ശാസ്ത്രലോകം മനസ്സിലാക്കി. മെഡിറ്ററേനിയൻ ഡയറ്റ് മറ്റുള്ള ഭക്ഷണങ്ങളെ പോലെ ബുദ്ധിമുട്ടേറിയ അതോ ചെലവ് കൂടിയതോ പ്രയാസമേറിയതും അല്ല. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇതിൽ നമ്മൾ ഉപയോഗിക്കുന്ന പ്രശ്നങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അത് ഹാർട്ട് വളരെ നല്ലതാണ്.

അരി കൊണ്ടും ഗോതമ്പ് കൊണ്ടും ഉള്ള ഭക്ഷണങ്ങൾ ആണ് നമ്മൾ ഏറ്റവും കൂടുതലായി കഴിക്കേണ്ടത്. ദോശ ചപ്പാത്തി ബ്രഡ് നൂഡിൽസ് ഇവ എന്തുവേണമെങ്കിലും നമുക്ക് കഴിക്കാം. ദിവസവും രണ്ടുമൂന്നു തവണ എല്ലാ ഭക്ഷണത്തിലും കൂടുതലായി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്താൻ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയത്തെപറ്റി കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *