രണ്ടു വർഷം മുന്നേ കാണാതായ യുവതിയെ കടലിൽ ജീവനോടെ കണ്ടെത്തി

അസാധാരണ ടിസ്റ്റുകളാണ് വിധി പലപ്പോഴും മനുഷ്യർക്കായി മാറ്റിവയ്ക്കുന്നത്. ഇല്ലെങ്കിൽ രണ്ടു വർഷം മുന്നേ കാണാതായ കൊളംബിയൻ വനിതയെ കടലിൽ ജീവനോടെ കണ്ടെത്തി എന്ന വാർത്ത ആർക്കാണ് വിശ്വസിക്കാൻ സാധിക്കുക. കൊളംബിയൻ തീരത്ത് ഒഴുകിനടന്ന 46 കാരിയെ മത്സ്യത്തൊഴിലാളികൾ കണ്ട് രക്ഷപ്പെടുത്തി എന്ന് റിപ്പോർട്ട് കിട്ടി. രക്ഷാപ്രവർത്തനം ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച കാലത്ത് ആറുമണിയോടെ കൊളംബിയൻ തീരത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ മത്സ്യത്തൊഴിലാളികളാണ് ഈ സ്ത്രീയെ കണ്ടത്.

കടലിൽ ഒഴുകുകയായിരുന്നു ഈ സ്ത്രീയുടെ അടുത്തേക്ക് ഇരുവരും ബോട്ട് അടുപ്പിച്ചു. പലതവണ വിളിച്ചു നോക്കിയെങ്കിലും പ്രതികരണം ഇല്ലായിരുന്നു. ജീവൻ ഇല്ല എന്ന് തോന്നിയതോടെ ഈ സ്ത്രീയെ ബോട്ടിലേക്ക് വലിച്ചുകയറ്റി. മണിക്കൂറുകളോളം കടലിൽ ഒഴുകി നടന്ന ക്ഷീണത്താൽ ഈ സ്ത്രീ നല്ലതുപോലെ തളർന്നിരുന്നു. ഞാൻ വീണ്ടും ജനിച്ചു മരിക്കാൻ ദൈവം അനുവദിച്ചില്ല എന്നാണ് ബോധം വന്നപ്പോൾ ഈ സ്ത്രീ പറഞ്ഞത്. ഈ വിഷയത്തെപറ്റി കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

If you like this video, please share it to others. Don’t forget to follow the page to get health, beautiful, skin, health, insurance, home loan, and news of this kind. Goodbye until i meet you with a new video.

Leave a Comment

Your email address will not be published. Required fields are marked *