ഏഴുവയസുകാരിയ്ക്ക് രക്ഷകനായി മാറിയ പത്താം ക്ലാസുകാരൻ

പുഴയിൽ വീണ ഏഴുവയസുകാരിയക് രക്ഷകനായി എത്തിയത് പത്താം ക്ലാസുകാരൻ. ഇത് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ. പത്താം ക്ലാസ്സുകാരൻറെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് ഏഴു വയസ്സുകാരിയുടെ ജീവനാണ്. സംഭവം നടന്നത് ഇങ്ങനെയാണ്. ചേച്ചി ഈ കയർ പിടിച്ചോ ഇങ് നീങ്ങി വാ ഞാൻ പിടിക്കാം. ചേച്ചി വെള്ളത്തിൽ മുങ്ങി പോവുകയാണെന്ന് അറിയാതെ കുഞ്ഞ് സഹോദരൻ ആ പുഴയിൽ ഇരുന്നു പറഞ്ഞപ്പോളാണ് ദൈവദൂതനെപ്പോലെ ആ പത്താം ക്ലാസ്സുകാരൻ വിദ്യാർത്ഥിയുടെ വരവ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ കാശിനാഥൻ ആ വഴിയിലൂടെയാണ് സൈക്കിളിൽ പോയത്.

ആറിനെ അടുത്ത രണ്ട് കൊച്ചു കുട്ടികൾ നോക്കി ഇവർ ആരെയോ വിളിക്കുന്നത് ദൂരെനിന്ന് കാശിനാഥ് കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരാൾ മുങ്ങിത്താഴുന്നത് കാശിനാഥൻ കണ്ടു. പിന്നീട് കാശിനാഥൻ ഒന്നും ആലോചിച്ചില്ല ഓടിച്ചുവന്ന സൈക്കിൾ അവിടെ ഇട്ടിട്ട് വെള്ളത്തിലേക്ക് എടുത്തു ചാടുകയാണ് ചെയ്തത്. അതിനുശേഷം കുട്ടിയെ പൊക്കിയെടുത്തു. കുറച്ചു വെള്ളം കുടിച്ചു എന്നത് ഒഴികെ കുട്ടിക്ക് യാതൊരു പ്രശ്നവും ഉണ്ടായില്ല. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

If you like this video, please share it to others. Don’t forget to follow the page to get health, beautiful, skin, health, insurance, home loan, and news of this kind. Goodbye until i meet you with a new video.

Leave a Comment

Your email address will not be published. Required fields are marked *