ചിലന്തി വിഷം ശരീരത്തിൽ ഏറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന വിഷയമാണ് ചിലന്തി വിഷം. ചിലന്തി വിഷം ശരീരത്തിൽ ഏൽക്കുന്നത് ചിലന്തി കടിക്കുക മാത്രമല്ല ചിലന്തിയുടെ വിസർജ്യം ശരീരത്തിൽ വീഴുക അതുപോലെ ചിലന്തിയുടെ മാന്തൽ ഏൽക്കുക ആർത്തവ അവിശിഷ്ടങ്ങൾ ശരീരത്തിൽ വീഴുക ഇതൊക്കെ ചിലന്തിവിഷം നമ്മുടെ ശരീരത്തിൽ ഏൽപ്പിക്കുന്ന കാര്യങ്ങൾ ആണ്. ആധുനിക രീതിയിൽ ഇത് വിഷം അല്ലാത്തതിനാൽ എന്നാൽ ഇതിനെ വിഷത്തിൻറെ ഗണത്തിൽ പെടുത്തിയിട്ടില്ല.

എന്നാൽ രക്തദോഷം ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ചിലന്തി വിഷം ശരീരത്തിൽ ഉണ്ടാക്കി കൊണ്ടിരിക്കും. ചെറിയ രീതിയിലുള്ള ചുവന്ന കുരുക്കൾ ശരീരത്തിലെ നിറവ്യത്യാസം തുടങ്ങിയ ബുദ്ധിമുട്ടുകൾ ദീർഘകാലം നമ്മുടെ ശരീരത്തിൽ നിലനിൽക്കും. എന്നാൽ ഇതിന് എന്താണ് പരിഹാരം എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അത് കൃത്യമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടത് അനിവാര്യമാണ്.

Spider poisoning is a major concern most people face. Spider poisoning is not only biting the body but also the spider’s excreta falls on the body as well as the spider’s spider’s squeezing and the menstrual offsetfalls are all things that cause spider poison in our body. It is not poisonin modern way but is not classified as poison.

But the problems like blood cage and itching are all causing spider poisoning in the body. Small red nodules and discoloration of the body can last a long time in our body. But what is the solution to this problem? It is essential that you watch this video in full to understand it accurately.

Leave a Comment

Your email address will not be published. Required fields are marked *