ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

നമ്മുടെയൊക്കെ വീട്ടിൽ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവയുള്ള ആരെങ്കിലും ഒരാളെങ്കിലും നമ്മുടെ വീട്ടിൽ ഉണ്ടാകും. നമ്മുടെ ശരീരത്തിൽ നിന്നും പൂർണ്ണമായും കൊളസ്ട്രോളിന് ഒഴിവാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അമിതമായ വണ്ണം ഉള്ളവരിലാണ് കൂടുതലായും കൊളസ്ട്രോൾ കാണപ്പെടുന്നത്. ശരീരത്തിൽ രണ്ടുതരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും എന്നിങ്ങനെയാണ് ഇവ. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അളവ് കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

ഇതിനുവേണ്ടിയുള്ള രണ്ടു മാർഗ്ഗങ്ങളാണ് ഇന്ന് വീഡിയോയിൽ പറയുന്നത്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ഉലുവയാണ്. വറുത്തുപൊടിച്ച ഉലുവ ആണ് നമുക്ക് ഇതിനായി വേണ്ടത്. ഇതിനോടൊപ്പം തന്നെ നമുക്ക് വേണ്ട മറ്റൊന്നാണ് ചെറു ജീരകം. ഇതും നമ്മൾ നല്ല രീതിയിൽ വറുത്തു പൊടിക്കണം. അതിനുശേഷം ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇനി കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

There’s someone in our house with sugar pressure and cholesterol. Today’s video tells you some of the ways to get rid of cholesterol completely from our body. Cholesterol is mostly found in people who are overweight. There are two types of cholesterol in the body. They are good cholesterol and bad cholesterol. Here are some ways to lower the bad cholesterol levels and increase the good cholesterol.

Two ways to do this are being told in the video today. The first thing we need to do to make this is the uluva. We need fried chili. And the other thing we need is a small jeera. We must grind it well. Then they can be transferred to another container. Now you should watch this video to see how this cholesterol-lowering mixture is prepared.

Leave a Comment

Your email address will not be published. Required fields are marked *