പുറത്തു പോകുമ്പോൾ മുഖം കറുക്കാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി

നമ്മൾ പുറത്തൊക്കെ പോയി കഴിഞ്ഞാൽ നമ്മുടെ ചർമ്മം പെട്ടെന്ന് കരിവാളിക്കും. എല്ലാവരുടെ സ്കിൻ ഉം പെട്ടെന്ന് കരിവാളിക്കുകയില്ല എന്നിരുന്നാൽ കൂടി ഭൂരിഭാഗം ആളുകളുടെയും സ്കിന്നിനെ ഇങ്ങനെ പ്രശ്നമുണ്ടാകുന്നുണ്ട്. അപ്പോൾ പുറത്തു പോകുമ്പോൾ സ്കിൻ പെട്ടെന്ന് കരിവാളിക്കാതിരിക്കാനും അതുപോലെ ഫെയ്സി നെ തിളക്കം കിട്ടാനും മേക്കപ്പ് ഇട്ടത് പോലെ ബ്രൈറ്റ്നസ് കിട്ടാനും നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

അത് എന്താണെന്ന് നമുക്ക് നോക്കാം. അതിനായി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് ഫെയ്സ് നല്ല രീതിയിൽ കഴുകുക എന്നതാണ്. നമ്മൾ ഫെയ്സ് വാഷ് ഉപയോഗിച്ച് ഫേയ്സ് കഴുകേണ്ടതാണ്. നിങ്ങളുടെ സ്കിൻ ഓയിലി ആണെങ്കിൽ അതുപോലെ നിങ്ങൾ താമസിക്കുന്ന സ്ഥലം കേരളം പോലെ വിയർക്കുന്ന സ്ഥലമാണെങ്കിൽ നിങ്ങൾക്ക് ഇതുപോലെയുള്ള മോയിസ്ചറൈസർ അപ്ലൈ ചെയ്യേണ്ട കാര്യമില്ല. നിങ്ങൾക്ക് അലോവേര ജെൽ അപ്ലൈ ചെയ്യാം. ഇനി ഈ വിഷയത്തെക്കുറിച്ച് കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Once we go out, our skin will suddenly turn black. While not everyone’s skin suddenly turns black, most people have this problem with their skin. So today’s video tells you a small way to keep your skin black when you go out, as well as to get faceshine and brightness like makeup.

Let’s see what it is. The first thing we need to do is wash the face thoroughly. We should wash the face with face wash. If your skin is oily and the place where you live is sweaty like Kerala, you don’t need to apply a moisturizer like this. You can apply aloe vera gel. You should watch this video in full to learn more about this topic.

Leave a Comment

Your email address will not be published. Required fields are marked *