പാവയ്ക്ക അച്ചാർ ഉണ്ടാക്കാം ഇനി വളരെ എളുപ്പത്തിൽ

പാവക്ക അച്ചാർ എങ്ങനെ വീട്ടിൽ ഇരുന്ന് ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ശരിയായ അറിവുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് പാവയ്ക്ക ആണ്. അടുത്തതായി നമുക്ക് വേണ്ടത് വെളിച്ചെണ്ണയാണ്. പിന്നീട് നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് കടുക് ആണ്. പിന്നീട് നിലക്ക് ചേർക്കേണ്ടത് ചെറു ഉള്ളി, ഉലുവ, കറിവേപ്പില, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, കായപ്പൊടി, വിനാഗിരി എന്നിവയാണ് നമുക്ക് പാവയ്ക്ക അച്ചാർ ഉണ്ടാക്കുന്നതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ.

ഇത് നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്നതാണ്. ഈ പറഞ്ഞ സാധനങ്ങളൊക്കെ എത്ര അളവിൽ ചേർക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. അതിനനുസരിച്ചു മാത്രമേ നിങ്ങൾ അവ എടുക്കാവൂ. ഇത് ഉണ്ടാക്കിയാലും ദീർഘകാലത്തേക്ക് കേടുവരാതെ ഇത് ഇരിക്കുന്നതാണ്. ഇനി എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.

Today’s video gives you the right information on how to make doll pickles at home. The first thing we need to do this is the doll. Next, we need the coconut. Then we’ll add mustard. Then the things we need to make doll pickles are onions, chili powder, curry leaves, garlic, green chillies, ginger, chilli powder, turmeric powder, salt, kayampowder and vinegar.

It can be easily made at home. The video shows you exactly how much you want to add these items. You should take them accordingly. Even if it is made, it will remain intact for a long time. You should now watch this video completely to see how it is made.

Leave a Comment

Your email address will not be published. Required fields are marked *