ഉലുവ ഉപയോഗിച്ച് ശരീര സൗന്ദര്യം വർധിപ്പിക്കാം

കൂടുതൽ സൗന്ദര്യം വെക്കണം എന്നുള്ളത് ഏതൊരു ആളുടെയും വലിയ ഒരു ആഗ്രഹമാണ്. സൗന്ദര്യം വെക്കുവാനായി ഉലുവ കൊണ്ട് മരുന്ന് എങ്ങനെ തയ്യാറാക്കും എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചു തരുന്നത്. ചർമസംരക്ഷണത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു വസ്തുവാണ് ഉലുവ. വിപണിയിൽ ലഭ്യമായ സൗന്ദര്യസംരക്ഷണ ഉൽപ്പന്നങ്ങൾക്ക് ആയി നിങ്ങൾ ഏറെ പണം ചെലവഴിച്ചിടുണ്ടാക്കാം.

എന്നാൽ ഉലുവയുടെ ഗുണങ്ങളെ സംബന്ധിച്ച് നിങ്ങൾക്ക് അറിവ് നേടേണ്ടത് ആവശ്യമാണ്. സൗന്ദര്യസംരക്ഷണത്തിനായി ഉലുവയുടെ ഉപയോഗം ഏറെക്കാലമായി നിലനിൽക്കുന്നതാണ്. ആയുർവേദ രേഖകളിൽ ഉലുവയെ പറ്റിയിട്ടുള്ള പരമാർശങ്ങൾ ധാരാളമായി കാണാം. ശരീര സംരക്ഷണത്തിനായി ഉലുവ നമുക്ക് ഉപയോഗിക്കാം. ഉലുവ പൊടിച്ച് അതിൽ ചൂടുവെള്ളവും തേനും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക.

ഇത് ഇനി നല്ലതുപോലെ മുഖത്ത് തേച്ച് പിടിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് അയച്ചതിന് ശേഷം നല്ലതുപോലെ ഉണങ്ങാൻ അനുവദിക്കുക. ഇനി എങ്ങനെയാണ് ഉലുവ നമ്മുടെ ശരീര സൗന്ദര്യം വർദ്ധിപ്പിക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

It is a great desire of any one to be more beautiful. Today’s video shows you how to prepare a medicine with a chili to look beautiful. It is a very beneficial skin care product. You can spend a lot of money on beauty products available in the market.

But you need to be aware of the benefits of the ulla. The use of chili for beauty care has been around for a long time. In the Ayurvedic records, there are plenty of references to uluwa. We can use chili for body protection. Grind the chili powder and add hot water and honey to it and make it into a paste. Now apply it on your face. Allow the mixture to dry well after sending it on the face. Now you should watch this video completely to see how the salt enhances our body beauty.

Leave a Comment

Your email address will not be published. Required fields are marked *