പല്ലിൻറെ മഞ്ഞ കളർ മാറ്റി തൂവെള്ള പല്ലുകൾക്ക് ഉടമകൾ ആവാൻ ഇങ്ങനെ ചെയ്താൽ മതി

വെളുത്ത പല്ലുകൾ നമുക്കുണ്ടാകണം എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. അതിനായുള്ള നല്ലൊരു മാർഗ്ഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചു തരുന്നത്. വെളുത്ത പല്ലുകൾ സൗന്ദര്യത്തിന് ഭംഗി കൂട്ടുന്നവയാണ്. നല്ല ആരോഗ്യമുള്ളവർക്ക് നല്ല പല്ലുകൾ ഉണ്ടാകും. ഒരാളുടെ പല്ല് അയാളുടെ സ്വഭാവത്തെ നമുക്ക് കാണിച്ചു തരുന്നതാണ്. ഒരു മനുഷ്യൻറെ വൃത്തി അറിയാനായി അവരുടെ പല്ലും നഖവും നോക്കിയാൽ മതി.

പല്ലിന് കേട് പല്ലിന് പുളിപ്പ് തുടങ്ങിയ പല്ല് സംബന്ധമായ എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കാരറ്റ് ആണ്. ഇതു നല്ലതുപോലെ ഗ്രൈൻഡ് ചെയ്ത എടുക്കേണ്ടതുണ്ട്. അടുത്തതായി നമ്മൾ അതിലേക്ക് ചേർക്കേണ്ടത് ചെറുനാരങ്ങാനീര് ആണ്.

അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ബേക്കിംഗ് പൗഡർ ആണ്. ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഒന്നാണോ എന്ന് പലർക്കും സംശയമുണ്ട്. എന്നാൽ ഇവ രണ്ടും രണ്ടാണ്. ഇനി എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Everyone wants us to have white teeth. A good way to do that is to show you in today’s video. White teeth are beautiful. Healthy people have good teeth. A man’s teeth show us his character. Just look at a man’s teeth and nails to know his cleanliness. Today’s video shows the solution to all kinds of tooth problems like tooth damage and tooth sourness. We need carrots first to make it. It needs to be well grinded. Next, we have to add lemon juice to it. Next, we need to add baking powder to it. Many people doubt whether baking soda and baking powder are the same. But these are both. You should watch this video full to see how this mixture is prepared.

Leave a Comment

Your email address will not be published. Required fields are marked *