പല്ലുവേദനയ്ക്കും പല്ലുപുളിപ്പ് നും ഇനി ആശ്വാസം

ജീവിതത്തിൽ ഒരിക്കലെങ്കിലും പല്ല് വേദന വരാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പല്ലുവേദന വരുന്ന സമയത്ത് പെട്ടെന്ന് നമുക്ക് ചെയ്യാൻ പറ്റുന്ന ഈസി ആയിട്ടുള്ള ചില ട്ടിപ്പുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. പ്രവാസികൾക്കായി വേണ്ടിയുള്ള ടിപ്പും ഈ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. നമ്മുടെ പറമ്പുകളിൽ എല്ലാം കൂടുതലായി കണ്ടുവരുന്ന ഒരു ചെടിയാണ് മുക്കുത്തി. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണിത്. ഇത് ഉപയോഗിച്ച് എങ്ങനെയാണ് നമ്മുടെ പല്ലുവേദന മാറ്റുന്നത് എന്നുകൂടി പറയാം.

അതിനായി നമ്മൾ മൂക്കുത്തിയുടെ മൂന്ന് നാല് തണ്ട് എടുക്കേണ്ടതാണ്. ഇതിൽ നമുക്ക് ആവശ്യമായിട്ടുള്ളത് ഇതിൻറെ പൂവാണ്. 5 പൂവാണ് പല്ലുവേദനയ്ക്ക് ആയി നമ്മൾ ഉപയോഗിക്കുന്നത്. ഇനി നമുക്ക് ഇതിലേക്ക് വേണ്ടത് അത് കുരുമുളക് ആണ്. ഇത് എത്ര അളവിൽ എടുക്കണം എന്ന വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇവ രണ്ടും കൂടി ഇനി നല്ലരീതിയിൽ ഇടിച്ചു ചതച്ച് എടുക്കേണ്ടതുണ്ട്. ഇനി പല്ലുവേദനയ്ക്കും അതുപോലെ പല്ലുപുളിപ്പ് നും ഉള്ള ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

No one will ever have a toothache in their lives. But today’s video tells you about some easy tips that we can do quickly when you have toothache. This video also shows tips for expats. The fisherman is a plant that is most commonly found in our yards. It is a plant which has many medicinal properties. Let’s use it to remove our toothache. For that we have to take three or four stems of the nose. What we need is its flower. 5. We use flowers for toothache. Now we need pepper. The video shows how much to take. Both of them have to be brushed together. Now you should watch this video to see how this mixture is prepared for toothache as well as toothache.

Leave A Reply

Your email address will not be published.