മൈഗ്രേൻ തലവേദനയ്ക്കും ഇനി സാധാരണ തലവേദനയ്ക്കും വിട

ഇന്നത്തെ വീഡിയോയിൽ തലവേദനയും അതുപോലെ മൈഗ്രേനും വന്നാൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. മൈഗ്രേൻ തലവേദനയും തലവേദനയും രണ്ടും വ്യത്യസ്തമാണ്. സാധാരണ നമുക്ക് തലവേദന വരുമ്പോൾ അത് ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ പോകുന്നതാണ്. എന്നാൽ മൈഗ്രേൻ തലവേദന ആണെങ്കിൽ ഇത് ആഴ്ചയിൽ രണ്ടു മൂന്നു തവണ ആളുകൾക്ക് വരാറുണ്ട്. മൈഗ്രേൻ തലവേദന ഉള്ളവർ അതികഠിനമായ വേദനയാണ് അവർ അനുഭവിക്കുന്നത്.

ഇനി മൈഗ്രേൻ തലവേദന വരുകയാണെങ്കിൽ ചെയ്യേണ്ട ഒന്നാമത്തെ ടിപ്പാണ് വീഡിയോയിൽ പറയുന്നത്. അതിനായി പാളലയുടെ തൊലി എടുത്തതിനുശേഷം പശുവിൻ പാലിലോ ആട്ടിൻപാലിൽ ഓ ചേർത്തരച്ച് ഇത് നമ്മുടെ നെറ്റിയിൽ തേച്ചു കൊടുക്കുക. ഇതിൻറെ തൊലി മാത്രമേ എടുക്കാവൂ ഇല എടുക്കാൻ പാടില്ല. ഇനി മൈഗ്രൈൻ തല വേദനയുള്ളവർക്ക് ആ വേദനയിൽ നിന്നും രക്ഷ നേടാനുള്ള മറ്റു പല മാർഗങ്ങളെ കുറിച്ചും ഈ വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video gives you ways to do what to do if you have a headache and migraine. Migraine headaches and headaches are different. Usually when we have a headache, it’s going to be in a day or two. But if you have migraine headaches, it comes to people twice or thrice a week. People with migraine headaches are experiencing severe pain. The video tells you the first tip to do if you have migraine headaches. After taking the skin of the palm, add the cow’s milk or goat’s milk and apply it on our forehead. It should only be taken with its skin and the leaves should not be taken. In this video, we will also tell you about many other ways to get rid of migraine head pain. You should watch this video in full to know.

Leave A Reply

Your email address will not be published.