ശരീരത്തിൽ രക്തം കുമിഞ്ഞു കൂടുന്നതിനും ഇനി ഇതു മതി ശരീരത്തിന് നിറം വർദ്ധിക്കുന്നതിനും

നമ്മുടെ ശരീരത്തിൽ ബ്ലഡ് കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറുന്നതിനും അതുപോലെ ശരീരത്തിൽ ബ്ലഡ് ൻറെ അളവ് കൂടി നല്ല രീതിയിൽ നിറം വെക്കുന്നതിനും വേണ്ടിയുള്ള മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി ആദ്യം തന്നെ ആവശ്യമായി വരുന്നത് രണ്ട് ഗ്ലാസ് വെള്ളം ആണ്. അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കരിങ്കാലി ആണ്.

ഇത് നമ്മൾ വെള്ളം തിളപ്പിക്കുന്നതിനു ഒക്കെ സാധാരണയായി ഉപയോഗിക്കുന്നതാണ്. ഇത് ഇനി നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. രണ്ട് ഗ്ലാസ് വെള്ളം അര ഗ്ലാസ് ആകുന്നതുവരെ തിള്ളപ്പികേണ്ടതാണ്. ഇങ്ങനെ നമ്മൾ ദിവസവും കിടക്കുന്നതിനേക്കാൾ മുന്നേ ആയി കുടിക്കുകയാണെങ്കിൽ ശരീരത്തിൽ നല്ല രീതിയിൽ രക്തം ഉണ്ടാക്കുന്നതിനും അതുപോലെ ശരീരം നിറം വെയ്ക്കുന്നതിനും സഹായിക്കും. ഇനി ശരീരം മുഴുവൻ നിറം വെയ്ക്കുന്നതിനുള്ള മാർഗ്ഗത്തെ കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video shows you ways to relieve problems caused by blood loss in our body as well as to color your blood levels well. The first thing you need is two glasses of water. Then it is the black stone to be added to it. It is commonly used to boil water. It should be boiled well. Two glasses of water should be boiled until half a glass. If we drink it before bedevery day, it will help to make your body blood and also to paint our body. Now you should watch this video to learn about the way to color your body.

Leave A Reply

Your email address will not be published.