ഈ വൈറ്റമിൻ കഴിക്കണം തൈറോയിഡ് ഉള്ളവർ ,മുടികൊഴിച്ചിൽ,കുടവയർ ,സ്കിൻ ഡ്രൈനസ്സ് എന്നിവ ഉള്ളവർ

തൈറോയ്ഡ് രോഗികളുടെ എണ്ണം നമ്മുടെ നാട്ടിൽ വളരെ അധികം കൂടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ തന്നെ ഇപ്പോൾ ഏകദേശം 40 മില്യൺ അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിൽ തന്നെ ഹൈപ്പോ തൈറോയിസം ഹേഷിമോട്ടോ തൈറോയിഡിസം ഇതാണ് ഇപ്പോൾ വളരെ കൂടുതലായിട്ടും റിപ്പോർട്ട് ചെയ്തു തരുന്നത് രോഗമുള്ള ആളുകൾക്ക് കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്തെല്ലാം കാര്യങ്ങൾ കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത് എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ പറയാനായി പോകുന്നത് ലക്ഷണം എന്ന് പറഞ്ഞത് പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുന്ന ഒരു അവസ്ഥ വളരെ കുറച്ച് ഭക്ഷണം കഴിച്ചാൽ പോലും ശരീരഭാരം കുറയുന്നില്ല വ്യായാമം ചെയ്യുന്നുണ്ട്.

പക്ഷേ ശരീരഭാരം കൂടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഹൈപ്പോ തൈറോയിഡിസത്തിന് ഒരു പ്രത്യേകതക്ഷണമാണ് തിരുവാരം ഒരു കാരണവുമില്ലാതെ വർദ്ധിക്കുക എന്നുള്ളത് എന്നുപറയുന്ന T3,T4 എന്നു പറയുന്ന തൈറോയ്ഡ് ഹോർമോൺസ് ആണ് ശരീരത്തിലുള്ള മെട്രോപോളിസം അതായത് ശരീരത്തിലുള്ള ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് കൊഴുപ്പ് burn ചെയ്യാനായിട്ട് സഹായിക്കുന്നത് അതായത് ഇത് simulate ചെയ്യാൻ ആയി സഹായിക്കുന്നത് ഹൈപ്പോ തൈറോയിഡിസം എന്ന് വെച്ച് കഴിഞ്ഞാൽ ഇതിന് ഹോർമോണുകൾ കോശങ്ങളിൽ വളരെ കുറയുന്നു എന്നും ഒരു കണ്ടീഷനാണ് അതുകൊണ്ടുതന്നെ മെടോപോളിസം ചെയ്യാൻ സാധിക്കുന്നില്ല അത് അയത് ഫാറ്റ് burn ചെയ്യാനായിട്ട് സാധിക്കുന്നില്ലകൊഴുപ്പ് burn ചെയ്യാനായിട്ട് സഹായിക്കുന്നത് അതായത് ഇത് simulate ചെയ്യാൻ ആയി സഹായിക്കുന്നത് ഹൈപ്പോ തൈറോയിഡിസം എന്ന് വെച്ച് കഴിഞ്ഞാൽ ഇതിന് ഹോർമോണുകൾ കോശങ്ങളിൽ വളരെ കുറയുന്നു എന്നും ഒരു കണ്ടീഷനാണ് അതുകൊണ്ടുതന്നെ മെടോപോളിസം ചെയ്യാൻ സാധിക്കുന്നില്ല അത് അയത് ഫാറ്റ് burn ചെയ്യാനായിട്ട് സാധിക്കുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.