ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാനായി പോകുന്നത് ബെല്ലി ഫാറ്റിനെ കുറിച്ചിട്ടാണ് ഒരുപാട് ആളുകൾ ശരീരഭാരം കുറയ്ക്കാൻ ആയിട്ട് പല തരത്തിലുള്ള കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട് കവിള് നെഞ്ച് ഇങ്ങനെയുള്ള ഭാഗങ്ങളെല്ലാം കൊഴുപ്പ് നല്ലതുപോലെ കുറയുന്നു പക്ഷേ ഈ വയറിന്റെ ഭാഗത്തു മാത്രം കൊഴുപ്പ് കുറയുന്നില്ല കാരണമെന്താണെന്ന് വെച്ചാൽ ഇതിന് പല റീസൺ ഉണ്ട് ഇപ്പോൾ ബെല്ലി ഫാറ്റ് എന്ന് ഉദ്ദേശിക്കുന്ന പ്രത്യേകിച്ച് അടിവയറിന്റ ഭാഗത്ത് പ്രത്യേകത എന്താണ് എന്നുള്ളതാണ് ആദ്യമേ തന്നെ മനസ്സിലാക്കേണ്ടത് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്ന ശരീരത്തിലെ അവസ്ഥയുണ്ട് ശരീരത്തിലെ അമിതമായിട്ടുള്ള ഒരു കാലറി മുഖാന്തരം അല്ലെങ്കിൽ ഹോർമോൺ ചേഞ്ചസ് ഉണ്ടാകുന്നതിനും ഫലമായിട്ടും ജീവിതരീതിയുമായി ഉണ്ടാകുന്ന മാറ്റങ്ങളിൽ ഈ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകും.
ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറഞ്ഞാൽ ശരീരത്തിൽ ഇൻസുലിൻ അളവ് എത്രത്തോളം തന്നെ കൂടിയാലും ഗ്ലൂക്കോസിനെ സെല്ലുകളിലേക്ക് എത്തിക്കാനുള്ള റിസപ്റ്റർ അതായത് ഒരു സെൽ ഓപ്പൺ ആയാൽ മാത്രമാണ് ഗ്ലൂക്കോസ് അകത്തേക്ക് കയറുന്നത് നമ്മൾ എത്ര ഇൻസുലിൻ കൂടി എന്ന് പറഞ്ഞാലും ഈ സെല്ലിന്റെ ഡോർ ഓപ്പൺ ആകാതെ വരുന്ന അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്നത് നോ കണ്ടീഷനിലാണ് ഏറ്റവും കൂടുതൽ ആയിട്ട് പോളിസിസ്റ്റ് കണ്ടീഷൻ അതായത് പിസിഒഡി ഓവറുകളിൽ മൾട്ടിപ്പിൾ സിസ്റ്റുകൾ ഉണ്ടാകുന്നത് യൂട്രസിൽ ഫൈബ്രോയ്ഡുകൾ ഉണ്ടാകുന്നത് ഫാറ്റി ലിവർ ഉണ്ടാകുന്ന അതുപോലെതന്നെ പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതാണ് ഇതിന്റെ ഒരു കാര്യം തൈറോയ്ഡ് റിലേറ്റഡ് വൺ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://www.youtube.com/watch?v=QDKxvzXSTAo