വെയിൽ കൊള്ളുന്നത് നല്ലതല്ല പ്രത്യേകിച്ചും 10 മണിക്ക് മൂന്നു മണിക്കും ഇടയിലുള്ള സമയത്ത്അൾട്രാ വൈൽഡ് രശ്മികൾ ഭൂമിയിലേക്ക് പതിക്കുന്ന സമയം ഈ സമയത്ത് സൺ ക്രീം ഇട്ടിട്ടു വേണം പുറത്തേക്ക് പോകാമെന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയാം എന്നാൽ ഏത് സൺ ക്രീം ആണ് തെരഞ്ഞെടുക്കേണ്ടത് എങ്ങനെയെല്ലാം ഇടണം എത്ര അളവ് ആണ് ഉപയോഗിക്കേണ്ടത് ആരെല്ലാമാണ് ഉപയോഗിക്കേണ്ടത് ഇങ്ങനെയുള്ള പലതരത്തിലുള്ള സംശയങ്ങളും ഉണ്ടാകും സൂര്യപ്രകാശത്തിൽ പലതരത്തിലുള്ള റേഡിയേഷൻസ് ഉണ്ട് ഇതിൽ അൾട്ര റേഡിയേഷൻസ് ഇൻഫാറെഡ് റേഡിയേഷൻസ് എന്നിവയാണ് പ്രധാനമായിട്ടുള്ളത് അൾട്രാവ വൈലറ്റ് റേഡിയേഷൻസ് യു വി സി യു വി എ യു വി ബി ഇങ്ങനെ മൂന്ന് തരത്തിലുള്ള റേഡിയേഷൻസ് ഉണ്ട് യുവിഎ റേഡിയേഷൻസ് ആണ്.
ശരീരത്തിൽ കൂടുതലായും ആഴത്തിൽ ഇറങ്ങുന്നതും സ്കിൻ ageing റിങ്ർലിംഗ് മുതലായവയ്ക്ക് കാരണമാകുന്നു യു വി ബി റേഡിയേഷൻസ് പ്രധാനമായും sun brun സ്കിൻ കാൻസർ മുതലായ ക്ക് കാരണമാകുന്നു ഈ റേഡിയേഷനിൽ നിന്ന് അവർക്ക് സംരക്ഷണം നൽകാൻ വേണ്ടിയാണ് നമ്മൾ സൺ ക്രീമുകൾ ഉപയോഗിക്കേണ്ടത് ഇനി സൺ ക്രീമുകൾ എവിടെയെല്ലാം ഉപയോഗിക്കണം എവിടെയെല്ലാം അപ്ലൈ ചെയ്യണം നമ്മുടെ വസ്ത്രധാരണം കൊണ്ട് കവർ ചെയ്യാത്ത എല്ലാ മേഖലയിലും പ്രധാനമായിട്ടും മുഖം ചെവി കഴുത്ത് കൈകൾ എന്നിവയിലെല്ലാമാണ് സൺ ക്രീമുകൾ പുരട്ടേണ്ടത് ഇത് പ്രധാനമായും ലോഷൻ ക്രീമുകൾ ജെൽ ഇങ്ങനെയുള്ള രീതികളിൽ ലഭ്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.