തൈറോയ്ഡ് വരില്ല വന്നത് മാറുകയും ചെയ്യും ഈ കാര്യം ശ്രദ്ധിച്ചാൽ

തൈറോയ്ഡ് മൂലമുള്ള പ്രശ്നങ്ങൾ ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട് മുടി കൊഴിച്ചിൽ ആയിട്ടും വണ്ണം കൂടുന്നത് ആയിട്ടും പല തരത്തിലുള്ള മാനസിക പ്രശ്നം ആയിട്ട് വരെ ആളുകൾക്ക് പല വിധത്തിൽ ഉള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് ഇത് ഹൈപോ തൈറോയ്ഡ് ഉണ്ട് ഹൈപ്പർ തൈറോയ്ഡ് ഉണ്ട് നമ്മൾ ഇപ്പോൾ വളരെ സാധാരണ ആയി ചെയ്യുന്ന t3 TH4 തൈറോയ്ഡി ആന്റി ബോഡിസ് കൂടാതെ അൾട്രാസൗണ്ട് wave ഇങ്ങനെയുള്ള തൈറോയ്സിന്റെ ഏറ്റ കുറച്ചിൽ നമ്മൾ ഓവർ ആയിട്ട് അതിനെ ട്രീറ്റ് ചെയ്തു പോകുമ്പോഴേക്കും ഒന്ന് അപാകത കൂടുകയാണ് ചെയ്യുക പലപ്പോഴും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇതിനുള്ള ചികിത്സയും ഇതിനോട് കൂടി തന്നെ ചെയ്തില്ലെങ്കിൽ അവരുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പൂർണമായി മാറാതെയും വരുകയും ചെയ്യാം.

പലപ്പോഴും പല ഭക്ഷണങ്ങൾ ഒഴിവാക്കാൻ പറയാറുണ്ട് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ പറയാറുണ്ട് നമ്മൾ കൂടുതൽ ഓബേർസ് ആയി ഈ തൈറോയ്ഡ് നോക്കിയിരിക്കുമ്പോൾ ഇതിൽ വരുന്ന പ്രശ്നം ഓവർ ആയി നമ്മൾ threat ചെയ്തു പോകുന്നുണ്ടോ പലപ്പോഴും ths T3 T4 ടെസ്റ്റ് ചെയ്യുമ്പോഴും വലിയ ഒരു അപാകത ഡ്രോക്ടർ ആണ്‌ എകിലും രോഗി ആണ്‌ എകിലും ഇതു പറഞ്ഞുകൊടുക്കുന്ന പ്രശ്നങ്ങളായിട്ടും വരാറുണ്ട് എപ്പോഴും നമ്മൾ ടെസ്റ്റ് ചെയ്യുന്നത് ഫാസ്റ്റിംഗ് ലാണ് എന്നുള്ള പ്രത്യേകമായി നോക്കേണ്ടത് അല്ല എന്ന് ഉണ്ട് എകിൽ tsh എന്ന് പറയുന്ന അത് തൈറോയ്ഡ് ഉല്പാദിപ്പിക്കുന്ന ഹോർമോൺ അല്ല തലചോറിൽ നിന്ന് ഉള്ള ഗ്രാൻഡ് എല്ലാം നിന്ന് ആണ്‌ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.