നരച്ച മുടി കറുപ്പിക്കാൻ ആയി പനികൂർക്ക വീഡിയോ

ഇന്നത്തെ വീഡിയോയിൽ പ്രകൃതിദത്തമായ രീതിയിൽ എങ്ങനെയാണ് ഒരു ഹെയർഡൈ ഉണ്ടാക്കുക എന്നതാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇന്ന് സാധാരണയായി പലതരത്തിലുള്ള ഹെയർ ഡൈ കളും വിപണിയിൽ ഇറങ്ങുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും നമുക്ക് പലതരത്തിലുള്ള സൈഡ് എഫക്ട് കൾ നൽകുന്നതാണ്. വിപണിയിൽ നിന്നും ഹെയർഡൈ വാങ്ങി യൂസ് ചെയ്യുമ്പോൾ കറുത്ത മുടി വരെ നരക്കുന്നതിനുള്ള സാധ്യത കൂടുന്നുണ്ട്. ഇൻഡിഗോ പൗഡർ മുടി കളർ ചെയ്യുന്നത് വളരെ നല്ലതാണ്.

എന്നാൽ ഇപ്പോൾ ഈ പേരിൽ നിലവിൽ ധാരാളം മായം ചേർന്ന വസ്തുക്കൾ ഇറങ്ങുന്നുണ്ട്. നമ്മൾ കൂടുതലായി കെമിക്കൽ ഡൈ യൂസ് ചെയ്തതിനുശേഷം ഷം ഇതിലേക്ക് മാറിയാൽ ഒറ്റ തവണയിൽ റിസൾട്ട് കിട്ടണമെന്നില്ല. രണ്ടുമൂന്നു തവണ യൂസ് ചെയ്യേണ്ടത് ആവശ്യമായി വരുന്നു. ഇന്ന് നമ്മൾ ഹെയർ ഡൈ ഉണ്ടാക്കുന്നത് പനിക്കൂർക്കയുടെ ഇല വച്ചാണ്. അതുപോലെതന്നെ നെല്ലിക്കയും ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. ഇതുരണ്ടും പ്രകൃതി ദത്തം ആയതിനാൽ യാതൊരു പാർശ്വഫലങ്ങളും നമുക്ക് ഉണ്ടാകുന്നില്ല. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you how to make a hairdy in a natural way. Today, there are many types of hair dyes commonly available in the market. Most of these give us a variety of side effects. When you buy hair dye from the market and use it, the risk of greying up to black hair increases. Indigo powder is very good for coloring hair. But now there are many adulterated objects under this name.

If we switch to this after we use more chemical dye, we don’t have to get results in one go. It is necessary to use twice or thrice. Today we make hair dye with panikurka leaves. Amla is also used to make it. Both are natural and we do not have any side effects. You should watch this video full to see how it is made.

Leave A Reply

Your email address will not be published.