വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ മുട്ട കഴിക്കുന്നവരാണോ നിങ്ങൾ ശ്രദ്ധിക്കുക

ഇന്ന് കൂടുതൽ ആളുകളും ചോദിക്കുന്ന ഒരു ചോദ്യം ഡോക്ടർ കൂടുതൽ വീഡിയോകളിലും മുട്ടയെ കുറിച്ച് സപ്പോർട്ട് ചെയ്ത സംസാരിക്കാറുണ്ട് ഡോക്ടറാണ് മുട്ടയുടെ അംബാസിഡർ എന്ന് ചോദിക്കുന്ന ആളുകൾ വരെ ഉണ്ട് നമ്മൾ ബ്രാൻഡ് അംബാസിഡർ ആയിട്ട് അല്ല മുട്ടയെ കുറിച്ച് പറയുന്നത് എന്നാലും അപ്പോൾ എന്താണ് ശരിക്കും മുട്ടയെ കുറിച്ചുള്ള കാര്യം ഒരുപാട് ആളുകൾ നേരിട്ട് ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടറെ നമ്മൾ ഇത്രനാൾ പഠിച്ചത് ശീലിച്ചത് മുട്ട എന്ന് പറയുന്നത് ഇത് വളരെ അപകടകരമായിട്ടുള്ള ഒരു കാര്യമാണ് അതുകൊണ്ട് വളരെ സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാൻ ആയിട്ട് മുട്ടയുടെ മഞ്ഞ കുരു ഉണ്ണി എന്നൊക്കെ പറയുന്നത് വളരെ അപകടകരമായിട്ടുള്ള കാര്യമാണ് നിങ്ങൾ വേണമെങ്കിൽ മുട്ടയുടെ വെള്ള കഴിച്ചോ ഞാൻ കൊല്ലങ്ങളായിട്ട് മുട്ടയുടെ മഞ്ഞ കുരു കഴിക്കാറില്ല.

ഇങ്ങനെ പറയുന്ന ആളുകൾ വരെ ഉണ്ട് ഡോക്ടറെ ഇങ്ങനെ പറയുമ്പോൾ ഞങ്ങൾക്ക് ഒരു പേടി സത്യത്തിൽ ഞങ്ങൾക്ക് ഇങ്ങനെ ചെയ്യാമോ മുട്ടയുടെ ഉണ്ണിയോട് കൂടി കഴിക്കാൻ സാധിക്കുമോ എന്നുള്ളതെല്ലാം പേടിയോടുകൂടി ചോദിക്കുന്ന ആളുകളാണ് ഒരുപാട് ആളുകൾക്ക് ഇങ്ങനെയുള്ള ഒരു സംശയം കാണും ശരിക്കും നമുക്ക് മുട്ട ഇങ്ങനെ കഴിക്കാമോ എന്നുള്ള രീതിയിൽ അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി മാത്രമാണ് ഞാൻ ഇനി ഈ വീഡിയോ ചെയ്യുന്നത് അപ്പോൾ എന്താണ് ശരിക്കും മുട്ട ഇത്രയും വലിയ കുഴപ്പമെന്ന് രീതിയിൽ ചിത്രീകരിക്കുന്നതിന് കാരണം ലെവൽ കൂട്ടുന്നുണ്ട് ഹാർട്ടിനും ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട് ഹാർട്ട്‌ അറ്റാക്ക് വരുന്നുണ്ട് ഇങ്ങനെയുള്ള പല രീതിയിലുള്ള പഠനങ്ങൾ ആദ്യമായി വന്നതിന്റെ ഭാഗമായിട്ടാണ് ഈ മുട്ടയെ കുറിച്ച് എണ്ണയെ കുറിച്ചും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.