ഇത് ഒരല്പം കഴിച്ചാൽ എത്ര കൂടിയ പ്രമേഹവും പമ്പകടക്കും

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പ്രമേഹം എന്ന് പറഞ്ഞ വിഷയത്തെക്കുറിച്ചാണ് സത്യം പറഞ്ഞാൽ ഒത്തിരി ഏറെ ആളുകളിൽ സാധാരണ രീതിയിലായിപ്പോയി പ്രമേഹം എന്നുള്ള കാര്യം പക്ഷേ എങ്ങനെയാണ് സത്യം പറഞ്ഞാൽ പ്രമേഹം എല്ലാം നമുക്ക് നേരത്തെ തന്നെ നമുക്ക് എത്ര നാൾ കൊണ്ട് പ്രമേഹം വരാൻ സാധ്യതയുണ്ട് എന്ന് പറയുന്ന ടെസ്റ്റുകൾ വരെയുണ്ട് പാ ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടും. അതിനെക്കുറിച്ച് ഞാൻ പല വീഡിയോകളിൽ പറഞ്ഞിട്ടുണ്ട് ആ ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടും എത്ര നാൾ കൊണ്ട് പ്രമേഹം വരാനുണ്ട് എന്ന് നമ്മൾ പ്രീ ഡയബറ്റിക് കണ്ടീഷൻ ആണോ അതോ ഡയബറ്റിക് ആയോ അല്ലെങ്കിൽ നോൺ ഡയബറ്റിക് തന്നെയാണോ നിൽക്കുന്നത്.

എല്ലാം തന്നെ നമുക്ക് വ്യക്തമായി തന്നെ മനസ്സിലാകും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ ഒരു രീതി വെച്ച് മലയാളികൾക്ക് ഭൂരിഭാഗം ആളുകൾക്കും പ്രമേഹം എന്നുള്ള ഒരു ആരോഗ്യപ്രശ്നം ഉണ്ട് ഷുഗർ ലെവൽ കണ്ട്രോളിൽ വരാതെ ഇരിക്കുന്ന ഒരു സാഹചര്യമാണ് തന്നെ പല ആളുകളും പറയാറുണ്ട് എനിക്ക് പാരമ്പര്യമായി തന്നെയുണ്ട് എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ട് അതുകൊണ്ട് ഞാൻ കാത്തിരിക്കുകയാണ് ഇപ്പോഴാണ് എനിക്ക് വരുന്നത് എന്ന് ആലോചിച്ചുകൊണ്ട് പാരമ്പര്യ രീതികൾ കഴിഞ്ഞ് രണ്ടാമത്തെ കാര്യം എന്നു പറയുന്നത് നമ്മുടെ അമിതമായി വണ്ണം കഴിഞ്ഞ തവണ ഒരാൾ വന്നിട്ട് പറഞ്ഞു ഡോക്ടർ പറഞ്ഞിട്ടുണ്ടായിരുന്നു സ്കിൻ ടാഗ് കാര്യം ഞാൻ ഡോക്ടർ പറഞ്ഞ ടെസ്റ്റ് ഞാൻ ചെയ്തു നോക്കി ഞാനത് ചെയ്തു കൊണ്ടുവന്നു ഒന്നു നോക്കാമോ എന്ന് ചോദിച്ചപ്പോൾ സത്യം പറഞ്ഞാൽ അത് ഡയബറ്റിക് ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.