കുട്ടികളിൽ വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിര ശല്യം വ്യക്തി ശുചിത്വം പാലിക്കുന്നതിലും പരിസ്ഥിതി ശുചിത്വം പാലിക്കുന്നതിലും മുതിർന്ന ആളുകൾ കാണിക്കുന്ന അലംഭാവം ആണ് ഇതിനുള്ള പ്രധാന കാരണം.ശുദ്ധിയില്ലാത്ത സ്ഥലങ്ങളിൽ കുട്ടികൾ കളിക്കുമ്പോൾ ഇരട്ടകൾ കുട്ടികളുടെ മുട്ടകൾ നഖത്തിന് ഇടയിൽ കയറാൻ സാധ്യതയുണ്ട് ശരിയായ രീതിയിൽ കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുമ്പോൾ മറ്റും ചെയ്യുമ്പോൾ ഈ വിര മുട്ടുകൾ അവരുടെ ഉള്ളിലേക്ക് ചൊല്ലുന്നു പിന്നീട് അവ വിരിഞ്ഞ് കുഞ്ഞുങ്ങൾ ആകുന്നു അന്നനാളും ആമാശയം ചെറുകുടൽ ഉടനെ ശരീരഭാഗങ്ങളിൽ എല്ലാം ഇവയുടെ ശല്യം ഉണ്ടാകുന്നു ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിലാണ് വിരശല്യം കൂടുതലായും കാണുന്നത് പലതരത്തിലുള്ള വിരകളുടെ ഉണ്ട് ഉരുളൻ വിര കൊക്കപ്പുഴു നാടൻ വിര ഇങ്ങനെ ഇവ ഓരോന്നും ബാധിക്കുമ്പോൾ പ്രത്യേക ലക്ഷണങ്ങൾ കാണിക്കാറുണ്ട്.
മലിനമായ ഭക്ഷണങ്ങളോട് കൂടിയാണ് വിര മുട്ടകൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് ഉരുളൻ വിരകളുടെ മുട്ടകൾ ചെറുകുടലിൽ വെച്ച് വിരിഞ്ഞ രക്തത്തിലൂടെ ശ്വാസകോശത്തിൽ എത്തിയാൽ പനി ചുമ എന്നിവയ്ക്ക് കാരണമാകും കൊക്ക പുഴുവിനെ മുട്ടകൾ വിസർജ്യത്തിൽ ഊടെ മണ്ണിലേക്ക് എത്തുന്നു ചെരുപ്പിടാതെ മണ്ണിലൂടെ നടക്കുമ്പോൾ ഇവ കാലിലൂടെ കയറുന്നു മിക്ക വിരകളും കുട്ടികളിൽ ഉണ്ടാകുന്ന ഉന്മേഷക്കുറവ് മനസ്സിനും ശരീരത്തിനും ഉണ്ടാകുന്ന വളർച്ച കുറവ് എന്നിവയ്ക്ക് കാരണമാകുന്നു കുട്ടികളിലുണ്ടാകുന്ന വിരശല്യത്തിന് ശരിയായ ചികിത്സ മാർഗ്ഗം കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.