ഒരാഴ്ച കൊണ്ട് 10 കിലോ കുറയും അരക്കെട്ടിലെ കൊഴുപ്പ് ഉരുകി ഷേപ്പ് ആകും

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ എന്തെങ്കിലും ഹെൽത്ത് റിലേറ്റഡ് ആയിട്ടുള്ള വീഡിയോ കാണുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും മാസികകൾ വായിക്കുമ്പോൾ ഓരോ ഡോക്ടർമാർ പറയുന്നത് കേൾക്കുമ്പോൾ അപ്പോൾ തോന്നും എന്നാൽ പിന്നെ നമുക്ക് ഇങ്ങനെ ചെയ്യാം ഭക്ഷണക്രമം ഇനിമുതൽ ആക്കാം ഈ ഭക്ഷണം ഒഴിവാക്കാം ഇത്രത്തോളം വ്യായാമം ചെയ്യാം എന്നുള്ളത് എല്ലാം നമുക്ക് തോന്നും എന്നെ പക്ഷേ യഥാർത്ഥത്തിൽ നമ്മൾ അത് ചെയ്യുമ്പോൾ ശരിയായി നിർദ്ദേശത്തിൽ ഒരു ഡോക്ടറുടെ നിർദേശത്തിൽ ചെയ്തില്ലെങ്കിൽ അതായത് നമ്മുടെ ശരീര പ്രകൃതി എങ്ങനെയാണ് എന്നുള്ളത് ഉള്ളിലൂടെ പറയുന്ന ഒരാൾക്ക് മനസ്സിലാകില്ല മാഗസിനിലൂടെ എഴുതുന്ന ആൾക്ക് വായിക്കുന്ന ആളുകളുടെ ശരീരപ്രകൃതി എങ്ങനെയാണ് എന്ന് അറിയാൻ കഴിയുകയില്ല.

പൊതുവേ ഉള്ള ജനറൽ കാര്യങ്ങൾ പറയുമ്പോൾ ആണ് ഇത് പറയുന്നത് നമ്മൾ ചെയ്യുമ്പോൾ എപ്പോഴും നമുക്ക് നല്ലതായി തന്നെ വരണമെന്നില്ല മോശ കാര്യങ്ങളും സംഭവിക്കാം അപ്പോൾ നമ്മുടെ ശരീരപ്രകൃതി എങ്ങനെയാണ് അതിന് അനുസരിച്ചുള്ള കാര്യങ്ങൾ ആണ് നമ്മൾ പ്രധാനമായും ചെയ്യേണ്ടത് അടിപൊളി വീഡിയോ കാണുന്ന ആളുകൾ ആണെങ്കിൽ ശരീരപ്രകൃതി ഒന്നു നോക്കിയാൽ മതി ചില ആളുകൾ ഉണ്ട് അവരുടെ ശരീരത്തിൽ എന്ത് കഴിച്ചാലും അവർക്ക് വണ്ണം വയ്ക്കില്ല രീതിയിലുള്ള ഷേക്കുകൾ കൊടുക്കുന്നുണ്ട് പ്രോട്ടീൻ പൗഡർ കുടിക്കുന്നുണ്ട് ജിമ്മിൽ പോകുന്നുണ്ട് എങ്ങനെ ഇങ്ങനെ പല കാര്യങ്ങൾ ചെയ്താലും അവരുടെ ശരീരപ്രകൃതം വണ്ണം വയ്ക്കാത്ത ശരീരപ്രകൃതമാണ് എങ്ങനെ ശരീരം ഉള്ളവർ വണ്ണം വയ്ക്കാൻ വേണ്ടി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.