ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ സൂക്ഷിക്കുക ഹാർട്ട് അറ്റാക്ക്

ഇന്ന് നമ്മൾ സംസാരിക്കുന്നത് ഹാർട്ട് അറ്റാക്കിനെ കുറിച്ചാണ് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയസ്തംഭനം എന്നു പറയുന്നത് പലർക്കും ഭീതിജനകമായ ഒരു കാര്യമാണ് എന്തുകൊണ്ടാണ് ഹാർട്ട് അറ്റാക് വരുന്നത് എന്ന് ചോദിക്കുകയാണെങ്കിൽ പ്രമേഹം ഹൈപ്പർടെൻഷൻ അസാധാരണമായ കൊളസ്ട്രോൾ പുകവലി നാല് കാരണങ്ങൾ ആണ് ഏറ്റവും കൂടുതലായി പറയുന്നത് പിന്നെ ഇതിനെ എല്ലാം നമുക്ക് കുറച്ച് കണ്ട്രോൾ ചെയ്യാൻ സാധിക്കും പിന്നീടുള്ളത് പ്രായം കൂടിവരുന്നത് പാരമ്പര്യമായി നമുക്ക് കിട്ടുന്ന റിസ്ക് നമ്മൾ ഒരു ഭാരതീയനായി അല്ലെങ്കിൽ കേരളീയനായ ജനിക്കുന്നത് കൊണ്ട് നമുക്ക് ഉണ്ടാകുന്ന റിസ്ക്ക് ഇത് എല്ലാം നമുക്ക് കണ്ട്രോൾ ചെയ്യാനായി സാധിക്കുകയില്ല ഇതെല്ലാം ഒത്തുചേർന്നു വരുമ്പോഴാണ് ചില സമയങ്ങളിൽ ഹൃദയാഘാതം വരുന്നത്.

   

അപ്പോൾ എന്താണ് ഹൃദയാഘാതം. എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് ആർക്ക് ഫംഗ്ഷൻ ബ്ലഡിലെ ഒരു പമ്പ് ആയി വർക്ക്‌ ചെയ്യുക എന്നതാണ് ജനനം മുതൽ മരണം വരെ ഹാർട്ടിന് മിടിപ്പ് വന്നുകൊണ്ടിരിക്കും ഹാർട്ട്‌ ലേ ഈ മിടിപ്പ് കാരണം ശരീരത്തിന് എല്ലാ ഭാഗത്തേക്കും രക്തം പമ്പ് ചെയ്തു കൊണ്ടിരിക്കും ജനനം മുതൽ തന്നെ രക്തക്കുഴലുകളിൽ കൊളസ്ട്രോൾ വന്നടിഞ്ഞ ഒരു അടവ് തുടങ്ങുന്നു ഉണ്ടാകും പതുക്കെ പതുക്കെ കൊളസ്ട്രോളിനെ ഡെപ്പോസിറ്റ് വന്നു കൂടിയിട്ടുണ്ട് രക്ത ധമനികളുടെ ഭിത്തികളിൽ വന്നിട്ടുണ്ടാകും ഇതിന്റെ ഭാഗമായി ബ്ലഡ് വെസ്സൽ ലൂടെ ഒഴുകിപ്പോകുന്നത് സമയത്ത് ലൈൻ പൊട്ടുകയും കൊളസ്ട്രോള് ബ്ലഡ് ആയി മിക്സ്‌ ആവുകയും പെട്ടെന്ന് തന്നെ ഒരു രക്തം കട്ട പിടിക്കുന്നത്, ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.