പല ആളുകളും ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് മലബന്ധം എന്നുള്ളത് പല നാളുകൾ പല മരുന്നുകൾ ഉപയോഗിച്ചു നോക്കൂ പല പൊടിക്കൈകൾ ചെയ്തു നോക്കൂ എന്നിട്ടും ഇതൊന്നും ശരിയാവുന്നില്ല വയറിളക്കുന്ന ഇല്ല പോകുന്നില്ല . ഇനി പോയാൽ തന്നെ കൃത്യം ആയിട്ടുള്ള മലം പോയി എന്നുള്ളൊരു സാറ്റിസ്ഫാക്ഷൻ ലഭിക്കുന്നില്ല എന്ന ഉള്ളതെല്ലാം പല രോഗികളും പറയുന്ന ഒരു കാര്യമാണ് പല കാരണങ്ങളും ഇതിനുണ്ട് എന്തൊക്കെയാണ് മലബന്ധം കൺട്രോൾ ചെയ്യാനുള്ള കാരണങ്ങൾ കൃത്യമായി വയറ്റിൽ നിന്നും പോകാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് എന്നുള്ളതാണ് ഈ വീഡിയോയിലൂടെ നമ്മൾ സംസാരിക്കുന്നത് വീടും പ്രധാനമായിട്ടുള്ളത് മലബന്ധം ഉള്ള ആളുകൾ ഭക്ഷണക്രമീകരണം നടത്തുക എന്നുള്ളത് തന്നെയാണ് ഇതിൽ നമ്മുടെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.
ഫൈബറടങ്ങിയ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക നാരുക്കൾ ഇല്ലാത്ത ഭക്ഷണം കഴിക്കുന്ന ആളുകളിൽ മലബന്ധത്തിന് കാരണമായേക്കാം ഫൈബർ എന്നു പറയുന്നത് വൻകുടലിൽ ഒരു ചൂലിനെ പണിയാണ് എടുക്കുന്നത് വൻകുടൽ ഉണ്ടാകുന്ന വിസർജ വസ്തുക്കളെയും മാലിന്യങ്ങളെയും എല്ലാം അടിച്ചു തെളിച്ച് പുറത്തേക്ക് തള്ളാൻ ഉള്ള ഒരു വസ്തു ആയിട്ടാണ് ഫൈബർ ഉൾപ്പെടുത്തേണ്ടത് ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ നമ്മൾ ഡയറ്റിൽ ഉൾപ്പെടുത്തുക എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് അപ്പോൾ ഫൈബർ ഇല്ലാത്ത ഭക്ഷണങ്ങൾ ആകുമ്പോൾ മലബന്ധം വരാനുള്ള സാഹചര്യം ഉണ്ടാകും. ഇതാണ് നമ്മൾ ഒന്നാമതായി ശ്രദ്ധിക്കേണ്ടത് പിന്നീട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.