നമ്മൾ സോഷ്യൽ മീഡിയയിൽ കേൾക്കുന്നതാണ് വെളുത്ത വിഷങ്ങൾ എന്നുപറഞ്ഞ് ഞാൻ തന്നെ ഒരുപാട് വീഡിയോകളും കേട്ടിട്ടുണ്ട് അത് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട്. ഇത് വെളുത്ത വിഷം അല്ലേ ഇത് അധികം കഴിക്കാനായി പാടില്ലല്ലോ എന്ന് ആളുകൾ പറയാറുണ്ട്. പൊതുവെ വെളുത്ത വിഷങ്ങൾ എന്നുപറയുന്നത് അഞ്ചെണ്ണമാണ് ഈ വിഷങ്ങളിൽആദ്യത്തേത് എന്നു പറയുന്നത് നമ്മുടെ അരി പച്ചരി രണ്ടാമത്തേത് മൈദ മൂന്നാമത്തേത് പാല് നാലാമത്തെ പഞ്ചസാര അഞ്ചാമത്തെ ഉപ്പ് ഇത്രയും ആണ് വെളുത്ത വിഷങ്ങൾ എന്നുപറഞ്ഞ് സ്ഥിരമായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് ഇനി എടുത്തു പറയേണ്ട ഒരു കാര്യം ഈ വീഡിയോ അവസാനം വരെ കാണുക കാരണം ആദ്യത്തെ ഒരു രണ്ടുമൂന്നു മിനിറ്റ് കണ്ടുകഴിഞ്ഞു അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊന്നും പറയരുത്.
അവസാനം വരെ ഇരുന്ന് കാണുമ്പോഴാണ് ഇതിനെ ഒരു ക്ലാരിറ്റി കിട്ടുകയുള്ളൂ ഒരുപാട് സംശയങ്ങൾ ഉള്ള കാരണമാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത് അപ്പോൾ ഇത് കൃത്യമായി മനസ്സിലാക്കാൻ വേണ്ടി ഇതു മുഴുവനായി കാണണം ആദ്യത്തേത് ഈ വിഷം എന്നുപറയുമ്പോൾ ചെറിയ രീതിയിൽ നമുക്ക് വിഷങ്ങൾ കഴിക്കാൻ കുഴപ്പമില്ല ഫ്രീയാണെങ്കിൽ വിഷയങ്ങൾ കഴിക്കുന്നതുകൊണ്ട് ശരീരത്തിൽ കുഴപ്പമില്ല ഒരു അളവിൽ കൂടുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത് അത് പാമ്പിന്റെ വിഷം ആയാലും അത് ചെറിയ രീതിയിലുള്ള വിഷമാണ് എന്നുണ്ടെങ്കിൽ നമ്മൾ ആശുപത്രിയിൽ പോയി ചികിത്സിച്ചാൽ ആ വ്യക്തി തിരിച്ചു വരികയും ചെയ്യും ഇപ്പോൾ പാമ്പുകടിച്ചു മരിക്കുക എന്ന് പറയുന്നത് കേൾക്കാറില്ല വളരെ കുറവാണ് പക്ഷേ വളരെ വിഷമമേറിയ പാമ്പുകൾ എല്ലാം കടിച്ചു കഴിയുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.