ഒറ്റദിവസം ഇതൊന്ന് കഴിച്ചുനോക്കൂ എത്ര കൂടിയ പ്രഷറും പമ്പകടക്കും ഇത് കഴിച്ചാൽ

ഇന്ന് പ്രമേഹരോഗത്തെ കുറിച്ചാണ് ഞാൻ ഇവിടെ സംസാരിക്കാൻ ആഗ്രഹിക്കുന്നത്. പ്രമേഹ ചികിത്സ എന്നത് നമ്മൾ എത്ര സംസാരിച്ചാലും തീരാത്ത വിഷയമാണ് അത്ര തന്നെയുണ്ട് പ്രമേഹരോഗികളും പ്രമേയത്തിൽ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രമേഹരോഗ തലസ്ഥാനമായി മാറാതിരിക്കാൻ ആണ് ഇനി നമ്മൾ ശ്രദ്ധിക്കേണ്ടത്. കാരണം നഗരവല്ക്കരണത്തിന്റെ ഭാഗമായിട്ടും യന്ത്രവൽക്കരണത്തെ ഭാഗമായിട്ടും എല്ലാം മാറിയതിനു ഫലമായി നമ്മുടെ ജീവിത രീതി മാറിയത് കാരണവും പ്രമേഹരോഗികളുടെ എണ്ണം ദൈനംദിനം കൂടിവരുകയാണ്. പ്രമേഹ രോഗചികിത്സയിൽ മൂന്നോ നാലോ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് പ്രമേഹം രക്താതിസമ്മർദ്ദം ഹൈ കൊളസ്ട്രോൾ ഹാർട്ടറ്റാക്ക് ഇത്തരത്തിലുള്ള ജീവിതശൈലിരോഗങ്ങൾ ഇതിനപ്പുറത്തേക്ക് ഒരു ക്യാൻസർ പോലും ജീവിതശൈലി രോഗമായിട്ടാണ് നമ്മൾ ഇപ്പോൾ കാണുന്നത്.

   

ഇപ്പോൾ ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളുടെ ചികിത്സയുടെ ആദ്യത്തെ പടി എന്നുപറയുന്നത് രോഗത്തെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കുക എന്നുള്ളതാണ് നീണ്ട കാല ചികിത്സയുള്ള രോഗങ്ങളെ കുറിച്ച് ഒരുപാട് മിഥ്യാധാരണകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. കൊണ്ട് ഏതൊക്കെയാണ് മിഥാ ധാരണകൾ ശാസ്ത്രീയ അടിത്തറയുള്ള കാര്യങ്ങൾ എന്ന് മനസ്സിലാക്കിയാൽ മാത്രമാണ് ഇത്തരത്തിലുള്ള ചികിത്സകൾ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ ആയി സാധിക്കുകയുള്ളൂ. അപ്പോൾ പ്രമേഹ രോഗത്തെ കുറിച്ച് ആദ്യത്തെ ഒരു പടി എന്നുപറഞ്ഞാൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്നുള്ളതാണ് പ്രമേഹ രോഗം എങ്ങനെ ഉണ്ടാകുന്നു എന്നത് ആദ്യം നമുക്ക് നോക്കാം ഇപ്പോൾ ടൈപ്പ് വൺ പ്രമേഹം എടുക്കുകയാണെങ്കിൽ ഇൻസുലിൻ അഭാവം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.