നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങൾ ഉദാഹരണത്തിന് നമ്മൾ ഒരു അടുക്കളയിൽ വിറക് കൊണ്ട് കത്തിച്ചു കഴിഞ്ഞാൽ എന്റെ end പ്രൊഡക്ട് ആയി ചാരം വരും ഈ ചാരും ആ അടുപ്പിൽ തന്നെ കിടന്നു കഴിഞ്ഞാൽ വീണ്ടും നമുക്ക് കത്തിക്കാൻ ക നമുക്ക് പറ്റില്ല അതുകൊണ്ട് നമ്മൾ ആ ചാരം എടുത്തുമാറ്റി ഇതിനുശേഷമാണ് വിറക് വച്ച്നമ്മൾ വീണ്ടും കത്തിക്കുന്നത് ഇത് മനസ്സിലാക്കാൻ വേണ്ടി പറഞ്ഞതാണ് അപ്പോൾ നീയൊരു പ്രോസസ് ചെയ്തതിനെ അവസാനം ഭാഗമായി വരുന്നതാണ് പ്രി റാഡിക്കൽസ് എന്ന് പറയുന്നത് ഇത് നമ്മുടെ ശരീരത്തിൽ കൂടുതലായി കടന്നു കഴിഞ്ഞാൽ അതായത് അടുപ്പിൽ ചാരം കൂടുതലായി കടന്നു കഴിഞ്ഞാൽ ഇവിടെ തന്നെ വീണ്ടും പാചകം ചെയ്യാനുള്ള ബുദ്ധിമുട്ടുണ്ടാവും വിറക് കത്തി പിടിക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.
ഇവിടെ മുഴുവൻ വൃത്തികേടാകും അടുക്കള മുഴുവൻ ചാരം വന്നു നിറയും പുക ഉണ്ടാകും ഇതെല്ലാം കോംപ്ലിക്കേഷൻസ് ആയിട്ട് വരുന്നതാണ് അതുകൊണ്ട് എന്താണെന്നുവെച്ചാൽ അല്ലാതെ വൃത്തിയായി എടുത്തതിനുശേഷം മാത്രമാണ് ആ ഒരു പ്രോസസ് ശരിയായ രീതിയിൽ നടക്കുകയുള്ളു നമ്മൾ നിസാരമായി മണ്ണെണ്ണ സ്റ്റൗവിൽ തീ കത്തിച്ച് കഴിയുമ്പോൾ ആ കലത്തിനു പുറമെ കരി പിടിക്കുന്നത് പോലെ തന്നെ കലം വീണ്ടും ഉരച്ച് കഴുകുന്ന ആളുകളുണ്ട് അങ്ങനെ നമ്മൾ അടുക്കളയിൽ തന്നെ ഇത്രയധികം കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോൾ ശരിക്കും നമ്മുടെ ശരീരം എന്ന് പറയുമ്പോൾ രണ്ടു കോടിക്ക് മുകളിൽ ആസ്തി ഉള്ളവരാണ് നമ്മൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.