കിഡ്നി പ്രശ്നത്തിലാണ് എന്ന് ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ

പ്രമേഹം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു അവയവമാണ് വൃക്ക എന്നു നമുക്കറിയാം ചെറിയ രക്തധമനികൾ ഉള്ള പ്രമേഹം നേരിട്ട് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു ഇത്തരത്തിലുള്ള അവയവമാണ് വൃക്കകൾ വൃക്കകളെ ശരിക്കും പറഞ്ഞാൽ അരിപ്പ ആയി കണക്കാക്കാം നമ്മുടെ ശരീരത്തിലെ വേണ്ടതും വേണ്ടാത്തതും ആയിട്ടുള്ള സാധനങ്ങൾ അരിച്ച് വേണ്ടാത്തത് പുറംതള്ളുകയും വേണ്ടത് വീണ്ടും കൊണ്ടുവരികയും തീരത്തിലേക്ക് വീണ്ടും തിരിച്ചു ശരീരത്തിലേക്ക് ചേർക്കുന്നതും ആയിട്ടുള്ള ഒരു വൃക്ക ആയിട്ട് നമുക്ക് സങ്കൽപ്പിക്കാം വൃക്കരോഗങ്ങൾ എന്ന് കേട്ടാൽ ഉടനെ നമ്മുടെ മനസ്സിലേക്ക് വരുന്നത് ക്രിയാറ്റിൻ ആണ് ഷുഗർ ഇന്റെ കൂടെ ഇടയ്ക്കിടയ്ക്ക് ക്രിയേറ്റ് കൂടി വരുന്ന രോഗികളുണ്ട് ഞാനിവിടെ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്നു പറഞ്ഞാൽ വൃക്കരോഗം ഒന്നു മുതൽ അഞ്ച് ഘട്ടങ്ങൾ വരെയാണ്.

പതുക്കെപ്പതുക്കെ പ്രോഗ്രസ്സ് ചെയ്യുന്നത് ശരിക്കും പറഞ്ഞാൽ പ്രമേഹനിയന്ത്രണം ആയിട്ടാണ് ഇതിന് അടുത്തബന്ധം വൃക്കരോഗം മൂന്നാംഘട്ടം കടക്കുമ്പോൾ മാത്രമാണ് ക്രിയേറ്റീവ് കൂടുകയുള്ളൂ അപ്പോൾ ക്രിയാറ്റിൻ ചെയ്തിട്ട് വൃക്കകൾ ഒക്കെയാണ് എന്ന് ധരിക്കാൻ വരട്ടെ ആദ്യഘട്ടത്തിൽ ആൽബബിൻ എന്ന ഘടകത്തിന് ചോർച്ച ആണ് ഉണ്ടാകുന്നത് നമുക്കറിയാം ശരീരത്തിന് വളരെ ആവശ്യമായിട്ടുള്ള ഒരു പ്രോട്ടീനുകളാണ് ഇത് ശരിക്കും പറഞ്ഞാൽ വൃക്കകളിൽ നിന്ന് ചോർന്നു പോകാൻ പാടില്ല. കാലക്രമേണ ഈ അരിപ്പ കളുടെ ദ്വാരം കാലക്രമേണ നമുക്കറിയാം ചായ അരികുബോൾ ദ്വാരം വലുതായി കഴിഞ്ഞാൽ അതിൽ നിന്ന് ചായ കുടി കുറച്ച് ചോർന്നു പോകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.