ബീജം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത് പരാജയം ആകുന്നത് എന്തുകൊണ്ട് വീഡിയോ കാണാം

Ivf ചികിത്സാരീതികൾ നമ്മൾ ചെയ്യുമ്പോൾ ആളുകൾ ചോദിക്കുന്നത് ഇത്രയുമധികം കാശു മുടക്കിയാൽ കുട്ടിയെ കിട്ടുമോ ശരി യാഥാർത്ഥ്യം എന്നു പറയുന്നത് നൂറുശതമാനവും ശരിയാകണമെന്നില്ല പിന്നെ നമ്മൾ ശ്രദ്ധിച്ച് ചെയ്താലും ചിലർക്ക് ഇത് ഫെയിലിയർ ആയിരിക്കും അത് എന്തുകൊണ്ടാണ് എന്നാണ് ഇവിടെ എക്സ്പ്ലൈൻ ചെയ്യാൻ പോകുന്നത് അപ്പോൾ ഇങ്ങനെ ആലോചിച്ചാൽ മതി തന്നെ വിവാഹം കഴിഞ്ഞ് ഒരു കൊല്ലമായി നിങ്ങൾ കുഞ്ഞു ആയ ദമ്പതികൾക്ക് വരെ അവർ ശ്രമിക്കുന്ന ആദ്യത്തെ മാസത്തിൽ തന്നെ കൺസീവ് ആകണമെന്നില്ല ആളുകളെ എടുത്തു കഴിഞ്ഞാൽ അതിൽ 70 80 ശതമാനം ആളുകൾക്കും ആറുമാസത്തിനുള്ളിൽ ആയിരിക്കും കൺസീവ് ആകുന്നത് എന്തുകൊണ്ടാണ് ആദ്യ മാസത്തിൽ തന്നെ കൺസീവ് ആകാത്തത് എന്ന് നമ്മൾ ആലോചിക്കുമ്പോൾ ഇതിന് പല കാരണങ്ങളുണ്ട്.

   

എന്താണ് യഥാർത്ഥ കാരണം എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല ഈ പ്രശ്നങ്ങളുമെല്ലാം മൈക്രോസ്കോപ്പിക് ലെവലിൽ ആണ് നടക്കുന്നത് ഇതിൽ പറഞ്ഞിരിക്കുന്ന പോലെ തന്നെ നടക്കണം പ്രെഗ്നൻസി ആകാനുള്ള മെഡിസിൻസ് നമ്മുടെ കയ്യിൽ ഇല്ല അങ്ങനെ നെഗറ്റീവ് റിസൾട്ട് കിട്ടാനുള്ള കാരണം ഇങ്ങനെ കിട്ടി കഴിഞ്ഞാൽ ഇത് നമ്മുടെ വിധിയാണ് ഇനി വേറെ വഴിയൊന്നുമില്ല നമ്മൾ ഒരു നെഗറ്റീവ് സൈക്ലിംഗ് കഴിഞ്ഞതിനുശേഷം എഗ്ഗ് എടുക്കാൻ വേണ്ടി ചെയ്താ പ്രോട്ടോകോൾ കുറച്ചുകൂടി നല്ല എഗ്ഗ് പറ്റുമോ അല്ലെങ്കിൽ നല്ല നമ്പേഴ്സ് ഓഫ് എഗ്ഗ് കിട്ടുമോ നോക്കാൻ വേണ്ടി പ്രോട്ടോക്കോളിൽ ചേഞ്ച് വരുത്തും എഗ്ഗ് ടി സി നു ശേഷം സ്പേം ആയി ചേർക്കേണ്ട മെത്തേട് ഏറ്റവും പണ്ടുകാലം മുതലേ ഉപയോഗിച്ചിരുന്ന മെതേഡ് ആണ് ivf എന്നു പറയുന്നത് ഇനി കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.