തൈര് കൂട്ടി ഭക്ഷണം കഴിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്

തൈര് ഒരു കാരണവശാലും രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കരുത് ഞാൻ മുൻനിർത്തി വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. ഒരു രാത്രി ഭക്ഷണത്തിന് തൈര് വേണ്ട തൈര് കഴിക്കരുത്. കഴിക്കരുത് എന്നാണ് പറയുന്നത് തൈര് ഉച്ചഭക്ഷണത്തിന് ഒപ്പം ആയിക്കോട്ടെ അല്ലെങ്കിൽ രാവിലെ ചപ്പാത്തിയോടൊപ്പം തൈര് കൂട്ടി കഴിക്കാം ചപ്പാത്തിയും നല്ല പഞ്ചസാരയും ഒക്കെ ഇട്ട് നല്ല തൈര് ഇത് കഴിച്ചാൽ നല്ല രസമുണ്ട് ആയിരിക്കും അല്ലാതെ രാത്രിയിൽ ആരും തൈര് കൂട്ടി കഴിക്കരുത് വല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല നിത്യമായി കഴിക്കുന്നത് കൊണ്ടാണ് പ്രശ്നം സ്ഥിരമായി കഴിക്കുന്ന പ്രയാസം വരാൻ കാരണമാകും പോലെ ശ്രദ്ധിക്കേണ്ട വിഷയം കയ്യിലും ബാലൻസ് വന്ന അതേപോലെ ഫ്രിഡ്ജിൽ എടുത്തുവയ്ക്കുക എന്നല്ലാതെ അടുത്ത ദിവസം കാലത്ത് അത് ചൂടാക്കി കഴിക്കരുത് ചൂടാക്കി കഴിക്കരുത്.

അത് രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. തൈര് ചൂടാക്കി അല്ല തണുത്തിട്ട് ആണ് കഴിക്കേണ്ടത് നല്ല ചൂടുള്ള സമയത്ത് അതുപോലെതന്നെ നല്ല തണുപ്പുള്ള സമയത്തും ഈ രണ്ട് സമയത്തും തൈര് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് ചൂടുള്ള സമയത്ത് നിങ്ങൾക്ക് മോര് ഉപയോഗിക്കാം പക്ഷേ തൈര് ഉപയോഗിക്കരുത് പിന്നെ മന്ദമായ് തൈര് എന്നുപറഞ്ഞ് തൈര് ഉണ്ട് അത് കഴിക്കരുത്. മന്ദ തൈര് എന്നാണ് ഞങ്ങളുടെ നാട്ടിൽ അതിനെ പറയാറുള്ളത്. പാൽ അല്ല തൈരും അല്ല ഇതു രണ്ടുമല്ലാത്ത സാധനമാണ് മന്ദ തൈര് എന്നു പറയുന്നത്. ശ്രദ്ധിക്കണം തൈര് നല്ല കട്ട തൈര് വേണം അല്ലാതെ മന്ദ തൈര് വാങ്ങരുത് പാൽ ശരിയായ രീതിയിൽ പുളിപ്പ് ഒന്നും എത്തിയിട്ട് ഉണ്ടാകില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.