സർജറിയോ മരുന്നോ ഇല്ലാതെതന്നെ ഹാർട്ട് ബ്ലോക്ക് മാറി ക്ലീൻ ആകും ഇത് ഇങ്ങനെ ചെയ്താൽ

ഹൃദയം മാറ്റിവയ്ക്കാനും എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മോഡേൺ ആശുപത്രികളുടെ എണ്ണം കൂടിവരികയാണ് ഒപ്പംതന്നെ ഹൃദ്രോഗികളുടെ എണ്ണം കൂടിവരികയാണ്. മരുന്നു നൽകി ഹൃദ്രോഗം ചികിത്സിക്കുന്ന കാർഡിയോളജിസ്റ്റ് ബൈപ്പാസ് ചെയ്യുന്ന വാസ്കുലാർ സർജൻ നെഞ്ചിടിപ്പ് തെറ്റുന്നതിനു ഓപ്പറേഷൻ ചെയ്യുന്ന സ്പെഷലിസ്റ്റ് ഹൃദയം മാറ്റിവയ്ക്കൽ സ്പെഷലിസ്റ്റ് തുടങ്ങി ഹൃദയത്തെ ചികിത്സിക്കാൻ തന്നെ അഞ്ച് വിധത്തിലുള്ള മോഡേൺ സ്പെഷ്യലിസ്റ്റുകൾ ഉണ്ട് എന്തുകൊണ്ടാണ് മോഡേൺ മെഡിസിൻ ഇത്രയധികം പുരോഗമിച്ചിട്ടും രോഗികളുടെ എണ്ണം കൂടുന്നത് ഹൃദയ ധമനിയിൽ ഉണ്ടാകുന്ന ബ്ലോക്ക് മരുന്നുകൾ കൊണ്ട് മാറ്റാൻ സാധിക്കില്ലേ, എന്തുകൊണ്ടാണ് മരുന്നുകൾ ജീവിതകാലം മുഴുവൻ കൃത്യമായി കഴിക്കണം.

എന്ന് പറയുന്നത് ബൈപാസ് മുതലായ ചികിത്സാരീതികൾ ഭാവിയിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുമോ പുതിയതായി പുറത്തുവരുന്ന ദീർഘമായ പഠനങ്ങളുടെയും കണ്ടെത്തലുകൾ കാണിക്കുന്നത് ബൈപ്പാസ് ഓപ്പറേഷൻ ചെയ്തതുകൊണ്ട് ഭാവിയിൽ ഉണ്ടാകുന്ന ഹാർട്ട് ബ്ലോക്ക് ഹാർട്ട് അറ്റാക്ക് സാധ്യതകൾ കുറയ്ക്കുന്നില്ല എന്നതാണ്. നീ ഇത്രയും അപകടകരമായ ഓപ്പറേഷനുകൾ വിധേയരാകേണ്ടതാണ് ആവശ്യമെന്താണ്? ഹൃദ്രോഗം ഒരു ജീവിതശൈലി രോഗം അല്ലേ അടിസ്ഥാന കാരണമായ ജീവിതശൈലിരോഗങ്ങൾ പരിഹരിച്ചാൽ ഹൃദ്രോഗം മാറ്റാനായി കഴിഞ്ഞില്ലേ ഇതെല്ലാം ഹൃദ്രോഗത്തിന് രോഗത്തിന് വേണ്ടി മരുന്നുകൾ കഴിക്കുകയും ഏറ്റെടുക്കുകയും ചെയ്യേണ്ട ഓരോ രോഗികളുടെയും ഓപ്പറേഷൻ തയ്യാർ എടുക്കുന്ന ഓരോ രോഗികളും ബന്ധുക്കളുടെയും സംശയങ്ങൾ ആണിവ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഹാർട്ട് അറ്റാക്ക് വന്നാൽ ആകെ വിഷമമായി കുടുംബത്തിന് ഹാർട്ടറ്റാക്ക് സാധ്യതയുള്ളവർ അറ്റാക്കിൽ നിന്നും രക്ഷനേടാൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.