ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനിമുതൽ സുഖമായി കിടന്നുറങ്ങാം

ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് ഉറക്കത്തെ കുറിച്ചാണ് ഉറക്കം ഒരു മനുഷ്യന് വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യമാണ് ഉറക്കം കൂടിയാലും കുറഞ്ഞാലും ഒരേപോലെ പ്രശ്നം ഉള്ള ഒരു കാര്യമാണ് ഉറക്കം കൂടുതലോ കുറവോ ആദ്യം നമുക്ക് ഉറക്കം കുറവ് എന്ന് ആദ്യം പരിശോധിക്കാം ഉറക്കക്കുറവ് ഉണ്ടാകാൻ പല കാരണങ്ങളുണ്ട് ഒന്നാമതായി ശാരീരികം ചായ കാപ്പി മറ്റു ഉത്തേജക ഔഷധങ്ങൾ അല്ലെങ്കിൽ ലഹരിപദാർത്ഥങ്ങൾ ഇതെല്ലാം നമ്മുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ് ഉറക്കം കുറയുന്ന കാര്യങ്ങൾ പറയുമ്പോൾ പ്രധാനപ്പെട്ട ഒന് നമുക്ക് എന്തെങ്കിലും അമിതമായ ആശങ്ക അല്ലെങ്കിൽ ടെൻഷൻ അടുത്തത് ഉറങ്ങി കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ശ്വാസം കിട്ടാതെ ഞെട്ടി എഴുന്നേൽക്കുന്ന അവസ്ഥ പിന്നെ മറ്റു പല ഞരമ്പിനെ അസുഖങ്ങളും നമ്മുക്ക് ഉറക്കകുറവിന് കാരണമായേക്കാം ഉറക്ക കൂടുതൽ എന്നു പറയുമ്പോൾ നമ്മൾ പ്രധാനമായിട്ടും പറയേണ്ടത്.

തൈറോയ്ഡ് പ്രശ്നങ്ങൾ ചില ഗ്രന്ഥിയുടെ പ്രശ്നങ്ങൾ ചില ശാരീരികമായ പ്രശ്നങ്ങൾ ഇതെല്ലാം തന്നെ ഉറക്കം കൂടുതലാവാൻ കാരണമാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഉറക്കം കുറവിനെ കുറിച്ചാണ് രാത്രി പൊതുവായി ഉറക്കം കുറയുമ്പോൾ നമ്മൾ കാലത്ത് പകലുറക്കം കൂടുതലാകും. പകൽ കിടന്നുറങ്ങുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒന്ന് ശ്രദ്ധ കുറയുക ഇവിടെ ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതെ വരുക ഒന്ന് ഡ്രൈവർ ആണെങ്കിൽ അപകടങ്ങൾ സംഭവിക്കാൻ കാരണമായിരിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.