നിങ്ങൾക്ക് രോഗങ്ങൾ ഒന്നിനുപുറകെ ഒന്നായി വരാനുള്ള കാരണങ്ങൾ ഇതാണ്

സാധാരണ ആരോഗ്യവുമായി ബന്ധപ്പെട്ട വീഡിയോകളിൽ നമ്മൾ ചെയ്യുമ്പോൾ ഭക്ഷണ രീതിയെ കുറിച്ച് പറയാറുണ്ട് എങ്ങനെയാണ് ഒരു രോഗം വരുന്നത് എന്നതിനെക്കുറിച്ച് പറയാറുണ്ട് അതിന്റെ ലക്ഷണങ്ങൾ അതിന്റെ കാരണങ്ങൾ ഇതെല്ലാമാണ് നമ്മൾ സാധാരണയായി ഡിസ്കസ് ചെയ്യാൻ ഉള്ളത് ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഈ കാര്യങ്ങൾ അല്ല നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗത്തിൽ വരുന്ന സാധനങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട് പ്രത്യേകിച്ചും അടുക്കളയിൽ ഉപയോഗിക്കുന്ന ചില പാത്രങ്ങൾ നമ്മൾ പാത്രങ്ങളെ കുറിച്ച് അധികം ചിന്തിക്കാറില്ല നമ്മൾ പലതരത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് പ്ലാസ്റ്റിക് പാത്രങ്ങൾ ഉണ്ട് ഗ്ലാസ് പാത്രങ്ങൾ ഉണ്ട് ഇങ്ങനെയുള്ള പാത്രങ്ങളിൽ നമ്മൾ ഏതുതരത്തിൽ ഉപയോഗിക്കണമെന്ന് നമ്മൾ അറിഞ്ഞില്ല.

   

എങ്കിൽ ഇതുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം പ്രശ്നങ്ങളുണ്ടാകുന്നത് നമ്മൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് തൈറോയ്ഡ് പ്രശ്നങ്ങൾ ഇപ്പോൾ ഈ അടുത്തകാലത്തായി കൂടുതലായി വരുന്നത് എന്ന് അണ്ട വീഡിയോകൾ ഒക്കെ ചെയ്തു കൊണ്ടിരിക്കുമ്പോൾ പറയുന്ന ഒരു കാര്യമുണ്ടായിരുന്നു ക്യാൻസർ ആദ്യം ഒറ്റപ്പെട്ട ആയിരുന്നു കേട്ടുകൊണ്ടിരുന്നത് ഇപ്പോൾ നമ്മുടെ ബന്ധുക്കളിലും നാട്ടുകാരിലും സുഹൃത്തുക്കളിൽ പോലും ഒരു ലിസ്റ്റ് ഇതിൽ ആർക്കെങ്കിലും എല്ലാം ക്യാൻസർ കാണും ഇപ്പോൾ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ തൈറോയ്ഡും ഇതിൽ ആർക്കെങ്കിലും ഒക്കെ കാണും തൈറോയ്ഡ് ഈയടുത്തകാലത്തായി നല്ലതുപോലെ കൂടിയത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ കാരണം എന്ന് പറയുന്നത് അയഡിൻ എഫിഷ്യൻസി എന്നാണ് പറയുന്നത് പക്ഷേ അയഡിൻ ഉടുപ്പുകൾ കുറെ കൊല്ലങ്ങളായി കഴിച്ചിട്ടും തൈറോയ്ഡിന് ഒരു കുറവുമില്ല. ഇതിനെപ്പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.