ശ്രദ്ധിക്കുക പെട്ടെന്നുണ്ടാവുന്ന ഹാർട്ട് അറ്റാക്കിന് ലക്ഷണങ്ങൾ പരിഹാരമാർഗങ്ങൾ കാരണങ്ങൾ

ഹൃദയം കൊണ്ട് ചിന്തിക്കുക ഹൃദയംകൊണ്ട് ചിന്തിച്ചു മറ്റു ഹൃദയങ്ങളെ സുരക്ഷിതമാക്കാനുള്ള ശ്രമം നമുക്കെല്ലാവർക്കും ചേർന്നു നടത്താം എന്നതാണ് ഈ ആപ്തവാക്യം കൊണ്ടുദ്ദേശിക്കുന്നത് മസ്തിഷ്കം കൊണ്ട് ചിന്തിക്കുന്നതിനേക്കാൾ നമ്മൾ എപ്പോഴും പറയാറുണ്ട് ഹൃദയംകൊണ്ട് ചിന്തിക്കുമ്പോഴാണ് കാര്യങ്ങൾ ശരിയായി വരുന്നത് അത്തരത്തിൽ ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നമുക്ക് ഹൃദയപൂർവ്വം ചിന്തിക്കാം. നമുക്കറിയാം ഹൃദ്രോഗം ദിനംപ്രതി വർദ്ധിച്ചുവരികയാണ് സർവ്വവ്യാപിയാണ് അതിനെക്കാളും പേടിപ്പെടുത്തുന്ന ഒരു അവസ്ഥ എന്നത് ചെറുപ്പക്കാരിൽ രോഗം കൂടുന്നു. സങ്കീർണ്ണമായ ഹൃദ്രോഗം കാണാറുണ്ട്.

   

നമ്മൾ എപ്പോഴും പത്രം എടുത്തു നോക്കിയാൽ കുഴഞ്ഞു വീണു മരിച്ചു. ഇത്തരത്തിൽ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ നമ്മൾ കാണാറുണ്ട്. ഹൃദ്രോഗം എന്തുകൊണ്ടാണ് വർദ്ധിച്ചു വരുന്നത് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഏറ്റവും പ്രധാനമായിട്ടുള്ളത് പ്രമേഹമാണ് രണ്ടാമത് അനിയന്ത്രിതം അല്ലാത്ത ആരോഗ്യം അല്ലാത്ത ഒരു ജീവിതശൈലി. ഈ രണ്ടു കാര്യങ്ങളാണ് ഹൃദ്രോഗസാധ്യത വളരെ വളരെ വർദ്ധിപ്പിക്കുന്നത്. ഇപ്പോൾ ഒരു രോഗസാധ്യത എടുക്കുകയാണെങ്കിൽ ഏറ്റവും പ്രധാനമായി കണക്കാക്കേണ്ട ചില കാര്യങ്ങൾ എന്നുപറഞ്ഞാൽ ഒന്ന് ജനിതകം ആയിട്ടുള്ള ഹൃദ്രോഗസാധ്യത അല്ലെങ്കിൽ പാരമ്പര്യമായി ഹൃദ്രോഗം ഉണ്ടായിരുന്നു എന്നുള്ള  അച്ഛനമ്മമാർക്ക് ഹൃദ്രോഗം ഉണ്ടായിരുന്നുവെങ്കിൽ അല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ഹൃദ്രോഗം ഉണ്ടായിരുന്നെങ്കിൽ ചെറുപ്പത്തിൽ അവർക്ക് രോഗം ഉണ്ടായിരുന്നു എങ്കിൽ, ഒക്കെ നമുക്ക് ഹൃദ്രോഗസാധ്യത വർദ്ധിക്കുകയാണ്, അത്തരത്തിലുള്ള ഹൃദ്രോഗം എനിക്കുണ്ടായിരുന്നില്ല അപ്പോൾ എനിക്ക് അത് രോഗം വരില്ല എന്ന് പറയാൻ സാധിക്കുകയില്ല. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.