നമ്മൾ ഒരു ഗസ്റ്റ് ആയി വീട്ടിലേക്ക് കയറി വരുന്ന സമയത്ത് അവിടെ വയസ്സായ ആരെങ്കിലും ഇരിക്കുന്നു ഉണ്ടെങ്കിൽ നമ്മൾ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് കയ്യിൽ കഴപ്പും തരിപ്പും എല്ലാം മാറിയോ അതുപോലെ വാർദ്ധക്യത്തെ സൂചിപ്പിക്കുമ്പോൾ പറയുന്നതാണ് കയ്യിലെ കഴപ്പ് തരിപ്പ് വേദന എന്നുള്ളത് പക്ഷേ ഇപ്പോൾ ഒരു ഇരുപത്തിയഞ്ച് വയസ്സ് കഴിയുമ്പോഴേക്കും കഴപ്പ് തരിപ്പ് വേദന എല്ലാം കൈകളിൽ കാണാവുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ വരുന്നത് അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്താണ്. നമുക്ക് ജീവിതരീതി കൊണ്ട് മാറ്റാൻ കഴിയുന്ന താണോ ഇനി ഓപ്പറേഷൻ ചെയ്യേണ്ട ആവശ്യമുണ്ടോ ഇങ്ങനെയുള്ള വിഷയങ്ങൾ സംസാരിക്കാനാണ് ഞാനെന്ന വന്നിട്ടുള്ളത്. ഇത്തരത്തിൽ കൈകളിൽ കഴപ്പ് തരിപ്പും വേദനയും ഉണ്ടാക്കുന്ന ന്യൂറോളജിക്കൽ പ്രശ്നങ്ങളെ പറ്റിയാണ് ഇന്ന് ഇവിടെ പറയാൻ ആയി പോകുന്നത്.
നമ്മുടെ നാഡികൾ വഴിയാണ് അതായത് തലച്ചോറിൽ നിന്നും സുഷ്മന നാഡി യിൽ നിന്നും ആണ് മറ്റു ഭാഗങ്ങളിലേക്ക് മെസ്സേജുകൾ പോകുന്നത്. നാഡികൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോഴാണ്, ഇത്തരത്തിലുള്ള കഴപ്പ് തരിപ്പ് വേദന എല്ലാം നമുക്ക് തോന്നുന്നത്. ചില ആളുകൾ ഹോസ്പിറ്റലിലേക്ക് വന്നിട്ട് പറയാറുണ്ട് കയ്യിൽ ഈ ഭാഗത്തായി വളരെയധികം വേദന തോന്നുന്നു കഴപ്പ് തോന്നുന്നു എന്നു പറയാറുണ്ട് കൂടുതലായി ഫോൺ ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തിൽ കഴപ്പ് വേദന തോന്നുന്നത് എന്ന് പറയാറുണ്ട്. അതുപോലെതന്നെ ഈ പ്രശ്നം കൂടുതലായി കാണാറുണ്ട് കീബോർഡുകൾ അമിതമായി യൂസ് ചെയ്യുന്നവർ. ഭാഗത്ത് കൂടുതലായി സ്ട്രെയിൻ ചെയ്യുന്ന ആളുകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.