ഇനി ജീവിതത്തിൽ കൊളസ്ട്രോൾ കൂടുകയില്ല ഇനി ഇതുപോലെ ചെയ്താൽ

പിന്നെ ആളുകളിലും തടി ആളുകളിലും മെലിഞ്ഞ ആളുകളിലും കാണുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ വരുന്നത് കൊളസ്ട്രോൾ എങ്ങനെ ആണ് വരുന്നത് എന്തൊക്കെയാണ് അതിന് പരിഹാരമാർഗ്ഗങ്ങൾ ഇതിൽ ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ എല്ലാം എന്തെല്ലാമാണ് എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ ഞാൻ പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ ഉള്ള ഫാറ്റ് ആണ് നമ്മൾ കൊളസ്ട്രോൾ എന്നു പറയുന്നത് fact എന്നാൽ എന്താണ് കൊഴുപ്പ് നമുക്ക് എല്ലാവർക്കും അറിയാമല്ലോ അതിലും കുറച്ചു ചെക്ക് ചെയ്തു അതിന്റെ റിപ്പോർട്ടുകൾ കൊണ്ടുവരുമ്പോൾ തന്നെ 200 നു മുകളിൽ ആകുമ്പോൾ തന്നെ എല്ലാവർക്കും പേടിയാണ് അറ്റാക്ക് വരുമോ എന്നുള്ളത്.

എന്ത് ചെയ്യും എന്നുള്ളത് നമ്മൾ റിപ്പോർട്ട് നോക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്താണ് എന്ന് വെച്ചു കഴിഞ്ഞാൽ ടോട്ടൽ കൊളസ്ട്രോൾ എന്നത് എച്ച്സിഎൽ അതായത് ഹൈ ഡെൻസിറ്റി കൊളസ്ട്രോൾ എൽഡിഎൽ ഇതിന്റെ എല്ലാ ആകെ ഒരു തുകയാണ് നമുക്ക് റിപ്പോർട്ട് നോക്കുമ്പോൾ കിട്ടുന്നത് ടോട്ടൽ കൊളസ്ട്രോൾ ന്ന് അല്ല നമ്മൾ കൂടുതലായി ഇംപോർട്ടൻസ് കൊടുക്കേണ്ടത് low ഡെൻസിറ്റി കൊളസ്ട്രോൾ എൽഡിഎൽ അതുപോലെ തന്നെ വളരെ ചെറിയ ഫാറ്റ് ആയിട്ടുള്ള സബ്സ്റ്റൻസ് ആണ് നമ്മുടെ ശരീരത്തിൽ എല്ലാം രക്തത്തിലൂടെ പോകുബോൾ ബ്ലഡ് വെസ്സൽ അടിഞ്ഞു കൂടുമ്പോൾ ഒക്കെ കൂടുതൽ problem ആയി കണ്ടുവരാറുള്ളത്. ഭക്ഷണ രീതികളിലൂടെയാണ് ആണ് ഇത് കൺട്രോൾ ചെയ്യേണ്ടത്. എങ്ങനെയാണ് കൊളസ്ട്രോൾ നമുക്ക് നിയന്ത്രിക്കാൻ പറ്റുന്നത്. ഇതിനെയാണ് നമ്മൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.